Sunday, December 07, 2025

ബ്രാഹ്മമുഹൂർത്തത്തിലുണർന്നും ഉദയാർക്ക ബ്രഹ്മബീജം വിടർത്തും സഹസ്രദളങ്ങളിൽ സാന്ദ്രഗധീരമാം ഗായത്രി പകർന്നും ഓം തത് സവിതുർവരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോന പ്രചോദയാ..ത് സാന്ദ്രഗധീരമാം ഗായത്രി പകർന്നും ശ്രീപത്മനാഭനെ നിത്യവും സേവിക്കും പത്മതീർത്ഥമേ..നമസ്കാരം നിനക്കാ..യിരം നമസ്കാരം.. സപ്തസ്വരങ്ങളും സപ്തവർണങ്ങളും ശിൽപകലാസിദ്ധി വൈഭവവും തത്തിക്കളിക്കുമീ ഗോപു!രനടയിൽ വന്നെത്തുമ്പൊഴേക്കും ഹാ! കൊടിയേറ്റം അൽപശി പൈങ്കുനി ഉത്സവമോ അന!ന്തശയനാ നിൻ അനുഗ്രഹമോ.. നമ്മാൾവാറുടെ തിരുവാ!യ്മൊഴിയും നാദശ്രീ സ്വരിക്കുന്ന മുറജപവും.. ഓംകാരമായ് ഹരിചന്ദനഗന്ധമായ് ഓളം തുളുമ്പുമീ! സന്നിധിയിൽ മോഹം പാടാൻ നിന്നപദാനം ഭോഗീന്ദ്രശായിനം എന്ന ഗാനം.. മോഹം പാടാൻ നി!ന്നപദാനം ശ്രീപത്മനാഭനെ നമസ്കാരം..... (ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി)

No comments: