Thursday, June 22, 2023

നംപൂതിരി ചരിത്രവും കലിവര്‍ഷവും മഹാഭാരതയുദ്ധം BC 3147 കലിയുഗാരംഭം 3102 BC ഫെബ്രുവരി 13 ആദ്യത്തെ പെരുമാളെ അവരോധിച്ചത് ദദുര്‍ദ്ധരാം കലി 2988(BC 113) തൃണവല്‍സമാന്തരം എന്ന 456 കൊല്ലം കഴിഞ്ഞപ്പോള്‍ പെരുമാള്‍ഭരണം അവസാനിച്ചു. *മേഴത്തോളഗ്നിഹോത്രി ജനിച്ച കലി വര്ഷം 3444(AD 343) പുരധീസമാശ്രയഃ മീനം 2 *പെരുമാള്‍ ഭരണം അവസാനിച്ചത് AD 343 ചേരന്‍പെരുമാളു പൊയ വര്ഷം * ചിത്തചലനം കലി AD 343 നു ശേഷം 222 വര്ഷം കഴിഞ്ഞ്--AD 565 *AD 1(BC 1) ന് കലി 3101 *പെരുമാള്‍ ഭരണകാലം 114 BC മുതല്‍ 342 AD വരെ കലി 2988 മുതല്‍ 3444 വരെ *അഗ്നി ഹോത്രി 99 പന്നിയൂര്‍ ശുകപുരം സംയുക്തയാഗം മുഴുമിച്ചത്--യജ്ഞസ്ഥാനം സംരക്ഷ്യം കലി 3478ല്‍ അന്ന് AD 377(അന്ന് അഗ്നിഹോത്രിയ്ക്ക് പ 34 വയസ്സ് 11 മാസം 26 ദിവസം പ്രായം) *സാമൂതിരികുന്നലക്കോനാതിരി ആയത് സിദ്ധസംഗ കലി 3797(AD 696) * സാമൂതിരി പന്നിയൂരുകാരുടെ ഓത്തുമുടക്കിയ വര്ഷം ഭൂപേനദ്രോഹവ്ചിന്ത്യം കലി 4265 AD 1585 *ആറാം പെരുമാളായ ചോളപ്പെരുമാളെ കക്കാട്ടു നംപൂതിരി വെട്ടിക്കൊന്നത് ചത്തോനില്ല കലി BC 35 *ശംകരാചാര്യര്‍ ജനിച്ചത് കൊല്ലവര്ഷം തുടങ്ങുന്നതിന് സംഗം 37 വര്ഷം മുംപ് AD 788 *സാഗരഹവീഗ കുടിയേറ്റം കലി വര്ഷം വൃദ്ധിദാംബ 1435982 തദ്ദിനകലി AD798 *സമുദ്രഹവീഗകുടിയേറ്റം കലി 3931 AD 825 *കലി തുടങ്ങി 950 ദിവസംകഴിഞ്ഞ് തീരുവനന്തപുരത്ത് ശ്രീപദ്മനാഭസ്വാമിയുടെ ആദ്യപ്രതിഷ്ഠ!! നേരാമനുള്ളില്‍ എന്ന കലിദിനങ്ങള്‍ പിന്നിട്ട് BC 2853ല്‍ പ്രഥമ ശ്രീലകത്തിനുള്ളില്‍ സ്വാമിയെ പ്രതിഷ്ഠിച്ചു എന്നും മതിലകം രേഖകളില്‍ ഉള്ളതായി പറയപ്പെടുന്നു!!!! * തിരുവല്ല ശ്രീവല്ലഭനെ പ്രതിഷ്ഠിച്ചത് തദ്കലിവര്ഷം 3043 ഇടവം 15 ഉത്രട്ടാതി ദശമി ഞായറാഴ്ച BC 59ല്‍ ചേരഭരണകാലത്ത് എന്നതിനും രേഖയുണ്ട് *കന്യാകുമാരി ജില്ലയിൽ മുഞ്ചിറയ്ക്ക് അടുത്ത് പാർത്ഥിവപുരം വേദപാഠശാല സ്ഥാപിതമായത് കലിദിനം 1449087 (AD 866 ജൂലൈ 7). തയ്യാറാക്കിയത് നാരായണന് പോറ്റി എടമന

No comments: