BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Monday, April 24, 2023
ശങ്കരാചാര്യർക്ക് രണ്ടു ഗുരു പരമ്പരാ വംശാവലി ഉള്ളതായി പറയപ്പെടുന്നു.
1 . പരമശിവൻ, ദക്ഷിണാമൂർത്തി, സനകാദികൾ, നാരദൻ, വ്യാസഭഗവാൻ, ഗൗഡ പാദർ, ഗോവിന്ദ ഭഗവദ് പാദർ, ശങ്കരാചാര്യർ .
2 . വിഷ്ണു ഭഗവാൻ , സങ്കര്ഷണ മൂർത്തി , പതഞ്‌ജലി, വ്യാസഭഗവാൻ, ഗൗഡ പാദർ, ഗോവിന്ദ ഭഗവദ് പാദർ, ശങ്കരാചാര്യർ .
ശങ്കരാചാര്യർ പരമശിവൻ വഴി കിട്ടിയ അദ്വൈത ജ്ഞാനവും വിഷ്ണു ഭഗവൻ വഴി കിട്ടിയ അദ്വൈത ഭക്തിയും ഒരുപോലെ പ്രചരിപ്പിച്ചു.
കേരളത്തിൽ ജനിച്ച എന്നുള്ളത് കൊണ്ട് നമുക്കെല്ലാം വളരെയേറെ അഭിമാനിക്കാം .
Subscribe to:
Post Comments (Atom)
No comments:
Post a Comment