Saturday, December 20, 2025

ഹരി: ഓം "പ്രണാമം " ധന്യാത്മൻ ചിന്മയ അമൃത മഹോത്സവത്തിന്റെ ഭാഗമായി, ചിന്മയ മിഷൻ, തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ, 2025 ഡിസംബർ 21 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് മണക്കാട്, ചിന്മയ പത്മനാഭയിൽ നടക്കുന്ന 500-ൽ അധികം സജ്ജനങ്ങൾ പങ്കെടുക്കുന്ന, "ഹനുമാൻ ചാലീസ ജപത്തിൽ" അങ്ങ് കുടുംബസമേതം പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു. അതുപോലെ കഴിയുന്നത്ര ബന്ധുമിത്രാധികളെ കൂടി അറിയിക്കാൻ വിട്ടു പോകരുതെ ! ചിന്മയ സേവയിൽ എ. ശക്തിധരൻ സെക്രട്ടറി ചിന്മയ മിഷൻ തിരുവനന്തപുരം ഫോൺ: 944730 4865

No comments: