Saturday, December 20, 2025

*ശിവ പഞ്ചാക്ഷരി സ്തോത്രം* നാഗേന്ദ്രഹാരായ ത്രിലോചനായ ഭസ്മാംഗരായായ മഹേശ്വരായ നിത്യായ ശുദ്ധായ ദിഗംബരായ തസ്മൈ നകാരായ നമഃ ശിവായ മന്ദാകിനീസലില ചന്ദന ചര്‍ച്ചിതായ നന്ദീശ്വരപ്രമഥനാഥ മഹേശ്വരായ മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ തസ്മൈ മകാരായ നമഃ ശിവായ ശിവായ ഗൗരീവദനാരവിന്ദ സൂര്യായ ദക്ഷാധ്വര നാശകായ ശ്രീ നീലകണ്ഠായ വൃഷധ്വജായ തസ്മൈ ശികാരായ നമഃ ശിവായ വസിഷ്ഠകുംഭോത്ഭവ ഗൗതമാര്യ- മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ തസ്മൈ വകാരായ നമഃ ശിവായ യക്ഷസ്വരൂപായ ജഡാധരായ പിനാകഹസ്തായ സനാതനായ ദിവ്യായ ദേവായ ദിഗംബരായ തസ്മൈ യകാരായ നമഃ ശിവായ പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവ സന്നിധൗ | ശിവലോകമവാപ്നോതി ശിവേന സഹ മോദതേ || 🙏🙏🙏🙏🙏

No comments: