Friday, December 26, 2025

*പ്രഭാതചിന്തകൾ* വെറുപ്പ് മനസ്സിനെ ദുഷിപ്പിക്കും. മറ്റൊരാളെ വെറുക്കും തോറും നമ്മുടെ മനസ്സ് ജീർണിച്ചു കൊണ്ടേയിരിക്കും ഹൃദയത്തിൽ ആരോടെങ്കിലും വെറുപ്പ് വരുന്നതോടെ നാം സ്വയം നശിച്ചുതുടങ്ങും ഒരു നിമിഷത്തേക്കു പോലും ഒരാളോടും വെറുപ്പ് തോന്നാതെ കഴിയാൻ നമ്മുക്കാവട്ടെ. ആരെയും വെറുക്കാതെ ഉറങ്ങാനും പുലരാനും ജീവിക്കാനുമായാൽ അതു തന്നെയാണ് ഏറ്റവും നല്ല നന്മയേറിയ ജീവിതം. 🙏🏻 *സുപ്രഭാതം*🙏🏻

No comments: