Sunday, December 07, 2025

ബീജാക്ഷര മഹാമന്ത്രങ്ങൾ🔥 ❇❇❇❇❇❇❇ ബീജാക്ഷര മന്ത്രങ്ങൾ വളരെ ശക്തി ഉള്ള താണ്. ചെടികൾ വിത്തിൽ നിന്നും മുളച്ചു വരുന്നതു പോലെ എല്ലാ ദേവതകൾക്കും ബീജ മന്ത്രങ്ങൾ ഉണ്ട് ബീജ മന്ത്ര ജപത്തിലൂടെയും ധ്യാന രീതിയിലൂടെയും ദേവതാ പ്രസാദം ലഭിക്കുന്നു 🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵 ❇ ഹ്രീം 💥 ദേവീ ബീജം മായാ ബീജം ❇ ഐം 💥 സരസ്വതി ബീജം പരാശക്തി ബീജം തുളസി ദേവി ബീജം ❇ ശ്രീം 💥 ലക്ഷ്മിദേവി ബീജം ❇ ക്ലീം 💥 ശ്രീകൃഷ്ണബീജം കാളി ദേവി ബീജം കാമദേവ ബീജം ❇ ക്രീം 💥 ശ്രീകാളി ദേവി ബീജം ❇ ഹ്രൌo 💥 ശിവബീജം ❇ സം 💥 സരസ്വതിദേവി ബീജം ❇ദും 💥 ശ്രീ ദുർഗാ ദേവി ബീജം ❇ഗും 💥 ശ്രീ ഗുരു ബീജം ❇ ഗ്ലൌo 💥 ഭൂമി ബീജം ❇ഗം 💥 ശ്രീ ഗണപതി ബീജം ❇ ശ്രീം ഗം 💥 ലക്ഷ്മി ഗണപതി ബീജം ❇ ഹ്രീം ഗം 💥 ശക്തി ഗണപതി ബീജം ❇ ഗ്ലൌo ഗം 💥 ഭൂമി ഗണപതി ബീജം ❇ ക്ലീം ഗം 💥 കാമ ഗണപതി ബീജം ❇ധം ഗം 💥 വീര ഗണപതി ബീജം ❇ ഹും 💥 ചണ്ഡികാ ബീജം ❇ലം 💥 ഇന്ദ്രദേവ ബീജം ❇രം 💥 അഗ്നി ദേവബീജം ❇വം 💥 വരുണ ദേവ ബീജം ❇യം 💥 വായു ദേവ ബീജം ❇ ആം 💥 ബ്രഹ്മബീജം ❇ ഹൂം 💥 വരാഹ ബീജം ❇ ഘ്രൂം 💥 ശാസ്താ ബീജം ❇ ധൂം 💥 ശ്രീ ധൂമാവതി ബീജം ❇ഹ്ലീം 💥 ശ്രീ ബഗലാമുഖി ബീജം ❇ സ്ത്രീം 💥 ശ്രീ താരാ ദേവി ബീജം ❇ത്രീം 💥 ശ്രീ താരാ ദേവി ബീജം ❇ ഹ്രീം 💥 ശ്രീ ഭുവനേശ്വരി ബീജം

No comments: