വിവേക ചൂഡാമണി - ശ്ലോകം - 4
ലബ്ധ്വാ കഥഞ്ചിന്ന രജന്മദൂർ ലഭം
തത്രാപിപൂസ് ത്വം ശ്രുതി പാരദർശനം
യസ് ത്വാത്മ മുക്ത്യൈ ന യ തേ തമൂഢ ധീ:
സ ആത്മഹാ സ്വം വിനി ഹന്ത്യ സദ്ഗ്രഹാത്
അർത്ഥം ബഹുജന്മാർജ്ജിതമായ പുണ്യ വിശേഷം കൊണ്ടു് എങ്ങിനെയോ മനുഷ്യ ജന്മം ലഭിച്ചു പുരുഷശരീരം കിട്ടി അഥവാ വ്യക്തിത്വമുള്ള ശരീരം കിട്ടി. വേദാധ്യായ ന വും ചെയ്തു എന്നിട്ടും മുക്തിക്കായി യ ത് നിക്കാത്ത മൂഢൻ ആത്മഘാ തിയാകുന്നു എന്നെന്നാൽ അവൻ അസത്തായ വസ്തുക്കളെ താനാണെന്ന് അഭിമാനിച്ചു കൊണ്ടിരിക്കുന്നു
മനുഷ്യേതര ജീവികളെ സൃഷ്ടിച്ചിട്ടൊന്നും ബ്രഹ്മാവിന് സന്തോഷം തോന്നിയില്ല ഒടുവിൽ മനുഷ്യനെ സൃഷ്ടിച്ചു അപ്പോൾ സന്തുഷ്ടനായി കാരണം ബ്രഹ്മാവലോകനത്തിന് സമർത്ഥമായ ജന്മമാണത് എന്നാൽ ആ സാമർത്ഥ്യം വിനിയോഗിച്ചില്ലെങ്കിൽ ആത്മാവിനെ അപമാനിക്കുന്നവനായിത്തീരുന്നു എന്തെങ്കിലും ഒരു കാര്യം വിജയിച്ചാൽ ഞാൻ വിജയിച്ചു എന്ന് പറഞ്ഞ് ഉന്മാദിക്കും ഈശ്വര കടാക്ഷം ഇല്ലാതെ ഒന്നും വിജയിക്കില്ല എന്ന സത്യം ശരീരമാണ് ഞാൻ എന്ന മിഥ്യാബോധത്തിൽ വിസ്മരിക്കപ്പെടുന്നു '
ഈശ്വരനെ അറിയാൻ അസുലഭമായ ഒരവസരം കിട്ടിയിട്ടും അതിന്റെ പ്രയോജനം നേടാൻ കഴിയാത്തവൻ നിർഭാഗ്യവാൻ ആകുന്നു അവൻ ജീവിക്കുന്നു എന്ന് പറഞ്ഞു കൂടാ എന്ന് ഭാഗവതം പറയുന്നു. (Tuvvur Krishnakumar)