എന്താണ് ആത്മീയ ചിന്തയുടെയും,ഈശ്വര ചിന്തയുടെയും, ലക്ഷ്യം?
ജീവിത ദുഃഖങ്ങളിൽ നിന്നും, വിടുതൽ ആവണം ഇവയുടെ ലക്ഷ്യം? അല്ലാതെ ഉള്ള, "ബുദ്ധി വികസിപ്പിക്കൽ മാത്രം ആണ് എങ്കിൽ പ്രായോഗിക തലത്തിൽ "ആത്മീയത വെറും, "വാചലത മാത്രം ആണെന്ന് വരും.
😊
😊
ജീവിത ലക്ഷ്യം എന്നത് "ജ്ഞാന സമ്പാദനത്തിലൂടെ, "അറിയാത്ത പ്രപഞ്ച സത്യം അറിയുക എന്നത് തന്നെ ആണ്. എന്നാൽ ആ "അറിവ് "നിനക്കു, "ദിവസം തോറും ഉള്ള , ജീവിതത്തിനു, ഉപകാരപ്രദം ആകാണാമല്ലോ?
ജീവിതത്തിന്റെ ലക്ഷ്യം ജ്ഞാനത്തിലൂടെ, നിന്നെ അറിയുക, അതിലൂടെ, നിന്നെ നീ ആക്കിയ, സമജത്തോടും, പ്രകൃതിയോടും, പ്രപഞ്ചത്തോടും ഉള്ള നിന്റെ , "കടം" കടമ ആയി, ധര്മനുസാരണം നിറവേറ്റുക എന്നതാണ്. "അതാണ് പ്രപഞ്ച നിയമം ആയ "ധര്മ വ്യവസ്ഥ.
മേൽപറഞ്ഞ കർമങ്ങൾ നിന്റെ. കർമങ്ങൾ ആണ്."നിന്റെ ധർമം ആണ്.
അവ "സംഗം" സ്വാർത്ഥത ഇവ ഇല്ലാതെ ചെയ്യുക.
💐(അത് നിന്റെ കർമ്മ ഫലങ്ങൾ, "കർമ്മ ധാതാവ് ആയ ഈശ്വരനിൽ എത്തിക്കും, നീ "സ്വതന്ദ്രൻ ആകും, കർമ്മ ഫലത്തിൽ നിന്നും, !! എന്നതാണ് മേന്മ ഇതിന്റെ,
💐സ്വാർഥ കർമങ്ങൾ, നിനക്, അധർമ്മം ചെയ്യാൻ പ്രേരണ നൽകും.
"അധർമ്മം നിനക്കു, "വീണ്ടും ജന്മങ്ങൾ നൽകും, " "മോക്ഷത്തിന്് ഇത് തടസ്സം ആണ്.
എല്ല ആത്മ പഠനവും, ഉന്നം വെക്കുന്നത് സാധകന്, "ജീവിത ദുഃഖ നിവൃത്തി പ്രദാനം ചെയ്യൽ ആണ്.
അതിനാൽ നീ "യജ്ഞ രൂപേണ കർമം ചെയ്യുക. കർമ്മ ഫലം ഈശ്വരനിൽ സമർപ്പിതം ആകും, കാരണം നീ കർമങ്ങൾ ചെയ്തത്, "ഈശ്വര സമർപ്പിതം ആയി, മാത്രം ആണ്,നിനക്കു വേണ്ടിയോ,?നിന്റെ ഇഷ്ടക്കാർക്കു വല്ലതും നേടി കൊടുക്കാനോ അല്ല , എന്നത് കൊണ്ട്,.
👍
👍
"എന്താണ് "യജ്ഞ ഭാവത്തിൽ ഉള്ള കർമം"എന്നാൽ. "കര്തൃത്വ ഭാവം ഇല്ലാതെ ചെയ്യുന്ന ഏത് കർമവും "യജ്ഞ കർമം"ആണ്.
"ഇവിടെ നാം , ദുഃഖം അകറ്റാൻ ആണ് ജീവ്തത്തിൽ സാധാരണ ശ്രമിക്കുന്നത്, അതിനു നാം അവലംബിക്കുന്ന മാർഗം, "ഭൗതികം ആയതിനാൽ നമുക്ക്, "സുഖം കിട്ടുന്നത് എന്നു നാം ഗണിക്കുന്ന, "സെക്സ് , മദ്യം, രുചികരമായ} ഭക്ഷണം , താമസം ഇവ "ക്ഷണികമായ , അഥവാ 'നൈമിഷികമായ സുഖം നൽകുമ്പോൾ, അവ "ശരീരത്തിനും, മനസ്സിനും, ആ സുഖ നിമിഷങ്ങൾക്ക് ശേഷം, "നീളമുള്ള "ദുഃഖങ്ങൾ പ്രദാനം ചെയ്യുന്നു എന്നതാണ് പരമാർത്ഥം എന്നത് ഒന്നു സ്വയം ചിന്തിച്ചാൽ അറിയാം.
അപ്പോൾ എവിടെ തിരയണം നാം യഥാർത്ഥ സുഖം, ? സോറി ? ആനന്ദം
സോറി പറയാൻ കാരണം, സുഖത്തിനു, ദുഃഖം എന്ന മറുവശം ഉണ്ട് എന്നതിനാൽ ആണ്. അപ്പോൾ നാം തേടേണ്ടത് സുഖം അല്ല. ആനന്ദം ആണ് എന്നർഥം.
എന്നാൽ. "ആനന്ദം എന്നതിനു. "പരമ ആനന്ദം എന്ന അവസ്ഥ മാത്രമേ ഉള്ളൂ.
അത് നേടാൻ നാം, "നാം നേടിയ ആത്മീയ ജ്ഞാനം, അനുഭവ വേദ്യം ആക്കേണ്ടതുണ്ട്. അതിനു "ജപ സാദന മാർഗങ്ങൾ നാം സ്വീകരിക്കേണ്ടത് ഉണ്ട്.
"യദാ ചർമവദ് ആകാശം വേഷ്ട: ഇഷ്യന്തി മാനവ:
തദാ ദേവം അവിജ്ഞായ ദുഃഖ സ്യാന്തേ, ഭവിഷ്യതി. "
"മനുഷ്യൻ തന്റെ സാങ്കേതിക ഭവിഷ്യതയിൽ ആകാശത്തെ, ഒരു "ചർമം കണക്കെ ചുരുട്ടി കെട്ടിയാലും, നിന്റെ അന്തർ ഭാഗത്തുള്ള "ദേവനെ സാക്ഷാത് കരിക്കാതെ, "ദുഃഖ നിവൃത്തി ഉണ്ടാകില്ല. നിനക്ക്.
💐
💐
💐
M

No comments:
Post a Comment