ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ ബുദ്ധിയുപദേശത്തിനായി എങ്ങോട്ടു തിരിയും? ഒരുപക്ഷേ നിങ്ങൾ മാതാപിതാക്കളിലേക്കോ ഒരു വിശ്വസ്‌ത സുഹൃത്തിലേക്കോ അനുഭവസമ്പന്നനായ ഉപദേശകനിലേക്കോ തിരിഞ്ഞേക്കാം. അല്ലെങ്കിൽ പ്രസ്‌തുത വിഷയത്തെ കുറിച്ചു പ്രതിപാദിക്കുന്ന ചില പുസ്‌തകങ്ങൾ പരിശോധിച്ചേക്കാം. അതുമല്ലെങ്കിൽ, പ്രായമായവരുടെ അനുഭവസമ്പത്തിൽനിന്നു പഠിക്കാൻ നിങ്ങൾ ശ്രമിച്ചേക്കാം. ഏതു മാർഗത്തിലൂടെ ആയാലും ശരി, പ്രശ്‌നപരിഹാരത്തിന് പുഞ്ചിരിയോടെ ആത്മവിശ്വാസത്തോടെ സമീപിക്കുക.
No comments:
Post a Comment