Sunday, July 08, 2018

മുണ്ഡകോപനിഷത് വിദ്യയെ പരാവിദ്യയെന്നും അപരാവിദ്യയെന്നും രണ്ടായി തിരിച്ചു. ഉപനിഷത്തുകൾ ഉൾപ്പെടുന്ന വേദങ്ങൾ എന്ന ശബ്ദരാശി അപരാവിദ്യ തന്നെയന്നാണ് ഉപനിഷത് തത്വം. അപ്പോൾ എന്താണു പരാവിദ്യ. അഖണ്ഡ ബോധാനുഭാവമാണ് പരാവിദ്യ.(ആത്‌മബോധം , ആത്‌മവിദ്യ).

No comments: