Monday, July 16, 2018

രാമായണം ധ്യാന ശ്ലോകങ്ങൾ

 "കുജന്തം      രാമരാമേതി
  മധുരം         മധുരാക്ഷരം           
  ആരൂഹ്യ കവിതാശാഖാം
  വന്ദേവാല്മീകികോകിലം 
ശ്രീരാമധ്യാനം
 വൈദേഹീസഹിതം സുരദ്രുമതലേ ഹൈമേ മഹാമണ്ഡപേ
മഗേ്ദ്ധ പുഷ്പകമാസനേ മണിമയേ വീരാസനേ സുസ്ഥിതം
അഗ്രേ വാചയതി പ്രഭഞ്ജനസുതേ തത്ത്വം മുനിഭ്യഃ പരം
വ്യാഖ്യാന്തം ഭരതാദിഭഃ പരിവൃതം രാമം ഭജേ ശ്യാമളം.
രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ

 രഘുനാഥായ നാഥായ സീതായാഃ പതയേ നമഃ.

വാല്‍മീകീ സ്തുതി
  നമ ആദികവയേ വല്മീക പ്രഭാവായ :-കൂജന്തം രാമരാമേതി മധുരം മധുരാക്ഷരം
ആരുഹ്യ കവിതാശാഖാം വന്ദേ വാല്‍മീകികോകിലം.
ആഞ്ജനേയസ്തുതി
മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുഗ്ദ്ധിമതാം വരിഷ്ടം
വാതാത്മജം വാനരയൂൗമെുഖ്യം
ശ്രീരാമദൂതം ശിരസാ നമാമി.

പൂര്‍വ്വം രാമതപോവനാദി ഗമനം-ഹത്വാമൃഗം കാഞ്ചനം വൈദേഹീ ഹരണം-
ജടായു മരണം-സുഗ്രീവ സംഭാഷണം ബാലീനിഗ്രഹണം-സമുദ്രതരണം-
ലങ്കാപുരീദാഹനം പശ്ചാദ് രാവണ കുംഭകര്‍ണ്ണ ഹനനം ഏതദ്ധി രാമായണം - 
ഓം നമോ ഭഗവതേ രാമചന്ദ്രായ ... 
അഗ്രേ വാചയതി പ്രഭഞ്ജനസുതേ തത്ത്വം മുനിഭ്യഃ പരം വ്യാഖ്യാന്തം ഭരതാദിഭഃ
 പരിവൃതം രാമം ഭജേ ശ്യാമളം.
 രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ രഘുനാൗാെയ നാൗാെയ സീതായാഃ പതയേ നമഃ.

No comments: