പഞ്ചാംഗ പരിചയം - 3
കേരളത്തിൻ്റെ മാത്രം വർഷമാണ് കൊല്ലവർഷം. ഇവിടെ ജ്യോതിഷ വിഷയങ്ങളിൽ പ്രാധാന്യം കൊല്ലവർഷത്തിനാണ്.. കൊല്ലവർഷാടിസ്ഥാനത്തിലാണ് പിറന്നാളും ക്ഷേത്രാദിവിശേഷങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്.
കൊല്ലം കേരളത്തിലെ തുറമുഖ പട്ടണമാണ്. പൂർവകാലത്തെ കൂപക വംശരാജാക്കന്മാരുടെ രാജധാനി .കലിവർഷം 3926 ന് (ക്രിസ്തുവർഷം 825) തിരുവിതാംകൂർ വാണിരുന്ന ഉദയ മാർത്താണ്ടവർമ്മ മഹാരാജാവ് എഴുന്നള്ളി, വിദ്വാന്മാരെയെല്ലാം വിളിച്ചു വരുത്തി. സൂര്യൻ്റെ ഗതി നോക്കി ചിങ്ങമാസം 1 മുതൽ ഒരു പുതിയ അബ്ദം നിശ്ചയിച്ചു. അതാണ് കൊല്ലവർഷം.
കൊല്ലവർഷത്തിനോടു് 825 കൂട്ടിയാൽ ക്രിസ്തുവർഷമാകും.
Vijaya menon

No comments:
Post a Comment