ഒരു ജ്ഞാനി മകനെ ഉപദേശിച്ചുകൊണ്ടു പറഞ്ഞു:
“മകനേ, ഈ മൂന്ന് കാര്യങ്ങൾ ചെയ്യാൻ നീ ഒരിക്കലും മറക്കില്ലെന്ന് ഉറപ്പാക്കുക:
1- ഏറ്റവും രുചികരമായ ഭക്ഷണം കഴിക്കാൻ.
2- ഏറ്റവും സുഖപ്രദമായ കിടക്കയിൽ ഉറങ്ങാൻ.
3- ഏറ്റവും മികച്ച വസതിയിൽ താമസിക്കാൻ."
അദ്ദേഹത്തിന്റെ മകൻ മറുപടി പറഞ്ഞു: 'നമ്മൾ ദരിദ്രരാണെന്ന് താങ്കൾക്കറിയാമല്ലോ, അപ്പോൾ എനിക്ക് ഇതൊക്കെ എങ്ങനെ ചെയ്യാൻ കഴിയും?'
പിതാവ് മറുപടി പറഞ്ഞു:
"1- നീ ശരിക്കും വിശക്കുമ്പോൾ മാത്രം കഴിക്കുകയാണെങ്കിൽ, അത് ഏറ്റവും രുചികരമായ ഭക്ഷണം ആയിരിക്കും.
2- നീ സത്യസന്ധമായും, ആത്മാർത്ഥതയോടെയും, കഠിനാധ്വാനം ചെയ്തു, ക്ഷീണിതനായി കിടന്നാൽ, നീ ഏറ്റവും സുഖപ്രദമായ കിടക്കയിൽ ഉറങ്ങും.
3- നീ എല്ലാവരോടും മര്യാദ പാലിക്കുകയും, അവരോട് മാന്യതയോടും, ആദരവോടും കൂടി പെരുമാറുകയും ചെയ്താൽ, നീ അവരുടെ ഹൃദയത്തിൽ വസിക്കും; അതാണ് ഏറ്റവും മികച്ച വസതി."
വിവേകത്തിന്റെ മനോഹരമായ വാക്കുകൾ; ചിന്തിക്കുക, പ്രവർത്തിക്കുക.

മനോഹരമായ ഉപദേശം
No comments:
Post a Comment