🕉️ *എന്താണ് ശ്രീമദ് ഭഗവദ് ഗീത*? 🕉️
🕉️ *എന്തിന് നാം ശ്രീമദ് ഭഗവദ് ഗീത വായിക്കണം ?* 🕉️
*ഏവര്‍ക്കും മനസ്സില്‍ തോന്നാവുന്ന ഒരു ചോദ്യമാണിത്. ചോദ്യം പോലെ ഉത്തരവും വളരെ ലളിതമാണ്*..............
*ലോകത്തിൽ ഇന്നുവരെ*
*ഉണ്ടായിട്ടുള്ളതിൽ ഏറ്റവും*
*ബ്രഹത്തും ഗാഢവുമായ* *മനഃശാസ്ത്ര ഗ്രന്ഥമാണ്*. *ഭഗവത് ഗീത*
*നമ്മുടെ മനസ്സിലെ നെഗറ്റീവ്*
*പോസറ്റീവ് ചിന്തകളായ്* *കൗരവരെയും പാണ്ഡവരെയും സങ്കൽപ്പിക്കൂ*
*എന്നിട്ടു മുന്നോട്ടുള്ള പ്രതീക്ഷയായി ഭഗവൻ കൃഷ്ണനെ കണ്ടു നോക്കൂ* .......
*നിങ്ങളൾക്ക് മനസ്സിന്റെ വളരെ ചെറിയ വ്യതിയാനങ്ങൾ പോലും കാണാൻ കഴിയും* ....
*ഉത്തരം കിട്ടാത്ത ചിന്തകൾക്ക് ഉത്തരമായി ഭഗവാന്റെ വാക്കുകൾ മുന്നിലെത്തും* .....
*സത്യത്തിൽ*
*നന്മ തിന്മകളെ* *വേർതിരിക്കാനും*, *വ്യക്തിത്വം*
*വികാസം പ്രാപിക്കാനും* *ഗീതോപദേശം പോലെ ഒന്ന്*
*ലോകത്തിതുവരെ* *ഉണ്ടായിട്ടില്ല .. ഉണ്ടാവുകയുമില്ല* ........
*കാരണം ഇതിലുള്ളതേ എവിടെയുമുള്ളൂ* ...
*ഇതിലില്ലാത്തതു ഒന്നുമില്ല*...
*വിശ്വസിക്കണം എന്നോ, വിശ്വാസിയാകണം എന്നോ ഒരു വാക്ക് ശ്രീമദ് ഭഗവദ് ഗീതയില്‍ ഒരിടത്തും ഇല്ല. മറിച്ച് ഇതില്‍ പറയുന്ന കാര്യങ്ങളെ "വിമര്‍ശിച്ച്" മനസ്സിലാക്കാന്‍ ശ്രമിക്കണം എന്നാണു പറയുന്നത്*....
*ഈ ഒരു വാചകം തന്നെ, ശ്രീമദ് ഭഗവദ് ഗീതയെ ഈ പ്രപഞ്ചത്തില്‍ ഇന്ന് വരെ ഉണ്ടായിട്ടുള്ള അധ്യാത്മിക ഗ്രന്ഥങ്ങളോട് താരതമ്യം പോലും ചെയ്യാന്‍ കഴിയാത്ത രീതിയില്‍ അത്യുന്നതിയില്‍ നിര്‍ത്തുന്നു*........
*ദൈവത്തില്‍ വിശ്വസിക്കണം എന്ന് പറഞ്ഞ് അന്ധവിശ്വാസിയാക്കുന്നതിനു പകരം, സ്വയം ദൈവത്തെ തിരയുവാനും, കഴിയുമെങ്കില്‍ അറിഞ്ഞ് അനുഭവിക്കുവാനും ആണ് ശ്രീമദ് ഭഗവദ് ഗീത ആവശ്യപ്പെടുന്നത്. അതും സ്വയം താല്പര്യം ഉണ്ടെങ്കില്‍ മാത്രം, യാതൊരു നിര്‍ബന്ധവും ഇല്ല*......
*ഈ പറയുന്നത്, അന്യ അദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ തെറ്റാണെന്നോ, മോശമാണെന്നോ സ്ഥാപിക്കുവാന്‍ അല്ല. മറിച്ച്, വിശ്വാസം അറിവില്ലായ്മയില്‍ അധിഷ്ട്ഠിതമായതുകൊണ്ട്, അറിവില്ലായ്മ മനുഷ്യനെ അന്ധകാരത്തിലേക്കും, അന്ധവിശ്വാസത്തിലേക്കും അവസാനം, സമ്പൂര്‍ണ നാശത്തിലേക്കും നയിക്കും എന്നത് ഏവര്‍ക്കും അറിയാവുന്ന പരമസത്യം ആണ് എന്നതുകൊണ്ടാണ്*......
*സമ്പൂര്‍ണ മനുഷ്യരാശിയെ നന്മയിലേക്ക് നയിക്കുവാനും, അവരെ ഒന്നിപ്പിക്കുവാനും, അതിലൂടെ ലോകത്തിന്റെ മുഴുവന്‍ നന്മയ്ക്കും വേണ്ടിയാണ് ശ്രീമദ് ഭഗവദ്ഗീത സൃഷ്ടിച്ചിരിക്കുന്നത്*.....
*നാം സ്വയം നമ്മെ അറിയുന്നതിനേക്കാള്‍ ശ്രേഷ്ഠമായി, മനുഷ്യന് ഈ ഭൂമിയില്‍ ഒന്നും തന്നെ ചെയ്യുവാനില്ല. അതായത്, ആത്മസാക്ഷാത്കാരമാണ് മനുഷ്യ ജന്മത്തിന്റെ പരമമായ ലക്‌ഷ്യം. ഇതാണ് ശ്രീമദ് ഭഗവദ്ഗീത നല്‍കുന്ന സന്ദേശം*.......
*അഞ്ച് ഇന്ദ്രിയങ്ങളാകുന്ന കുതിരകള്‍ പിടിച്ച് വലിക്കുന്ന ഒരു തേര് ആണ് നമ്മുടെ മനസ്സ്*....
*അര്‍ജുനന്‍ ബുദ്ധിയും, ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആത്മാവിന്റെ പ്രതീകവും ആണ്*......
*നമ്മുടെ ജീവിതത്തില്‍ നിത്യവും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ ആണ് കുരുക്ഷേത്ര യുദ്ധമായി ചിത്രീകരിച്ചിരിക്കുന്നത്*.....
*ജ്ഞാനിയായ, കഴിവുള്ള* *ഒരു നല്ല തേരാളി ഉണ്ടെങ്കില് ഈ ജീവിത യുദ്ധത്തിലെ* *വിജയം എളുപ്പമാകും, ഒപ്പം അപകടങ്ങള്‍ ഒഴിയും. മറിച്ചായാല്‍ അപകടം നിശ്ചയം, മരണം ഉറപ്പ്*....
*എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന മനസ്സിനും, ബുദ്ധിക്കും, ശരീരത്തിനും അപ്പുറത്തായി മാറ്റമില്ലാത്ത ഒരു ചൈതന്യം നമ്മില്‍ ഒളിഞ്ഞിരിക്കുന്നു. അതിനെ അറിയാന്‍ വിഡ്ഢികള്‍ക്ക് സാധ്യമല്ല, കാരണം അതിനു ജ്ഞാനം വേണം. ജ്ഞാനം ലഭിക്കാന്‍ ശ്രീമദ് ഭഗവദ്ഗീത വായിച്ചറിയണം*......
*ആ ചൈതന്യത്തെ അറിഞ്ഞ്, അതിനു മുന്‍പില്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ ആകുന്ന കുതിരകളെ സമര്‍പ്പിച്ചാല്‍, പിന്നെ എല്ലാം ശുഭം*.
*ഇത് കേള്‍ക്കുമ്പോള്‍ ഒരുപാട് സംശയങ്ങള്‍ നമ്മുടെ മനസ്സില്‍ ഉയരും, ആ സംശയങ്ങള്‍ ആണ് ചോദ്യരൂപത്തില്‍ അര്‍ജ്ജുനന്‍ അവതരിപ്പിക്കുന്നത്*.......
*എല്ലാ ചോദ്യത്തിനും ഭഗവാന്‍ ശ്രീ കൃഷ്ണൻ വളരെ വ്യക്തമായി ഉത്തരവും പറയുന്നു, തെളിവുകള്‍ സഹിതം*.....
*കാരണം, ശ്രീമദ് ഭഗവദ്ഗീത വിശ്വാസമല്ല, അതി പുരാതനവും അത്യാധുനികവും ആയ ശാസ്ത്രമാണ്. അത് കേള്‍ക്കുവാന്‍ ഭാഗ്യം വേണം, ഗുരുത്വം വേണം. കാരണം, സുകൃതികള്‍ക്ക് മാത്രമേ അതിനു കഴിയൂ*....
*മനുഷ്യ മനസ്സില്‍ അനുനിമിഷം ഉദിച്ചുകൊണ്ടിരിക്കുന്ന, ഒഴിവാക്കേണ്ടതുംനാശത്തിലേക്ക് നയിക്കുന്നതുമായചിന്തകളെ ആണ് കൌരവര്‍ ആയി ചിത്രീകരിച്ചിരിക്കുന്നത്* (selfish thoughts).....
*മനസ്സില്‍ വരുന്ന ആദ്ധ്യാത്മിക ചിന്തകള്‍ (spiritual thoughts) ആണ് പാണ്ഡവര്‍*...
*നൂറോളം ചീത്ത ചിന്തകള്‍ മനസ്സില്‍ ഉദിക്കുമ്പോള്‍ ആണ് അഞ്ചോളം നല്ല ചിന്തകള്‍ ഉണരുന്നത്. പക്ഷെ ചതിയും വഞ്ചനയും നിറഞ്ഞ ചീത്ത ചിന്തകള്‍ ആണ് സാധാരണ മനുഷ്യരെ ഭരിക്കുന്നത് എന്നതിനാല്‍, നല്ല ചിന്തകള്‍ക്ക് മനസ്സില്‍ സ്ഥാനം ലഭിക്കുകയും ഇല്ല. അതാണ് പാണ്ഡവര്‍ക്ക് സംഭവിക്കുന്നതും*....
*ആ പരമമായ സത്യം പൂര്‍വ ജന്മ സുകൃതം കൊണ്ടും, ഈശ്വരാനുഗ്രഹം കൊണ്ടും ഒരു വ്യക്തി മനസ്സിലാക്കുമ്പോള്‍, അവന്റെ മനസ്സില്‍ "മഹാഭാരത യുദ്ധ" ത്തിന്റെ ശംഖൊലി മുഴങ്ങുന്നു*,.....
*ഭഗവാന്‍ അവന് വിശ്വരൂപ ദര്‍ശനം നല്‍കി സ്വന്തം സത്തയെ മനസ്സിലാക്കി കൊടുക്കുന്നു*.....
*കൂടാതെ വേണ്ടാത്ത ചിന്തകളെ വധിക്കേണ്ട രീതിയെ ഉപദേശിച്ച്, നമ്മുടെ തേരാളിയായി നമ്മെ വിജയത്തിലേക്ക് നയിക്കുന്നു*.......
*അങ്ങിനെ നോക്കുമ്പോള്‍ കൌരവരും, പാണ്ഡവരും, ശ്രീ കൃഷ്ണനും കുരുക്ഷേത്രവും, ഭീഷ്മരും, ദ്രോണരും എന്ന് വേണ്ട, യുദ്ധത്തില്‍ പങ്കെടുക്കുന്ന 18 അക്ഷൌഹിണിപ്പടയും നാം തന്നെ*......
*എല്ലാം നടക്കുന്നത് നമ്മില്‍ തന്നെ.... എത്ര ആശ്ചര്യം* ?........
*ഇതിനേക്കാള്‍ വലിയ ശാസ്ത്രം എവിടെ ഉണ്ട്* ?
*ഒന്ന് കാണിച്ചു തരൂ... കോടാനുകോടി ജന്മങ്ങള്‍ അലഞ്ഞാലും എവിടെയും കിട്ടാന്‍ പോകുന്നില്ല. ശ്രീമദ് ഭഗവദ് ഗീതയ്ക്കു തുല്യം, ശ്രീമദ് ഭഗവദ് ഗീത മാത്രം. കാരണം അത് സാക്ഷാല്‍ ശ്രീ കൃഷ്ണ ഭഗവാന്റെ മുഖ കമലത്തില്‍നിന്നു ഒഴുകിവന്ന അറിവിന്റെ അമൃതഗംഗയാണ്*.......
*ഹരേ കൃഷ്ണാ*........
🏵️🙏🙏🙏🕉️ *BGG* 🕉️🙏🙏🙏🏵️

No comments:
Post a Comment