Monday, June 08, 2020

.
----------------------------------------
*ജ്യോതിഷകളരി* *(8)*
----------------------------------------
*നക്ഷത്രഭൂതം*

 *ജന്മനക്ഷത്രം* - *നക്ഷത്രഭൂതം എന്ന* *ക്രമത്തിൽ*

1. അശ്വതി - ഭൂമി
2. ഭരണി - ഭൂമി
3. കാർത്തിക - ഭൂമി
4. രോഹിണി - ഭൂമി
5. മകയിരം - ഭൂമി
6. തിരുവാതിര - ജലം
7. പുണർതം - ജലം
8. പൂയം - ജലം
9. ആയില്യം - ജലം
10. മകം - ജലം
11.  പൂരം - ജലം
12. ഉത്രം - അഗ്നി
13. അത്തം - അഗ്നി
14. ചിത്തിര - അഗ്നി
15. ചോതി - അഗ്നി
16. വിശാഖം - അഗ്നി
17. അനിഴം - അഗ്നി
18. തൃക്കേട്ട - വായു
19. മൂലം - വായു
20. പൂരാടം - വായു
21. ഉത്രാടം - വായു
22. തിരുവോണം - വായു
23. അവിട്ടം - ആകാശം
24. ചതയം - ആകാശം
25. പൂരുരുട്ടാതി - ആകാശം
26. ഉത്രട്ടാതി - ആകാശം
27. രേവതി - ആകാശം

ഇപ്രകാരമാണ് നക്ഷത്രങ്ങളെ  പഞ്ചഭൂതങ്ങളായി തിരിച്ചിരിക്കുന്നത്.

 *തയ്യാറാക്കിയത്*

 *ASTROLOGER*
 *CK SAJI PANICKER* 
 *(BDPS)*

No comments: