Wednesday, July 18, 2018

ശ്രീരാമന്റെ ഈശ്വരത്വത്തെ വാല്മീകി സ്പഷ്ടമായി കാണിക്കാത്തതുകൊണ്ടാണ് വ്യാസ ഭഗവാൻ   ജീവാത്മാപരമാത്മാക്കൾക്ക് തമ്മിലുള്ള ബന്ധദാർഢ്യം പ്രകാശിപ്പിക്കാനും വേദാന്ത തത്ത്വങ്ങൾ കൂടി ഉൾപ്പെടുത്തി   അധ്യാത്മരാമായണം രചിച്ചത്.  ഇതിൽ അന്തർഭവിച്ചിട്ടുള്ള രാമഗീതലക്ഷ്മണോപദേശം മുതലായ ഭാഗങ്ങൾ, ആത്മജ്ഞാനതത്ത്വങ്ങളെ വിശദമാക്കുംവിധം ശ്രീരാമന്റെ ദിവ്യകഥയെ വിവരിക്കാൻ കവി ഉപയോഗിച്ചിരിക്കുന്നു.  

No comments: