Thursday, July 19, 2018

അഖണ്ഡ ബോധ രൂപമായ ബ്രഹ്മമാണ് ശാസ്ത്രീയമായ സത്യം.ഈ സത്യമാണ്ഭാഗവത ഹൃദയം.അന്വയ വ്യതിരയ യുക്തികളെ അവലംബമാക്കി ഭാഗവതം അത്യന്ത ലളിതമായി ഈ സത്യം ആവർത്തിച്ചാവർത്തിച്ച് പ്രദിപാദിച്ചിരിയ്ക്കുന്നു.  

No comments: