Friday, July 13, 2018

ജീവിതം സൗന്ദര്യമാണ്. ആസ്വദിക്കുക
ജീവിതം ആനന്ദമാണ്. രുചിക്കുക
ജീവിതം ഒരു സ്വപ്നമാണ്.സാക്ഷാകരിക്കുക
ജീവിതം വെല്ലുവിളിയാണ്.ഏറ്റെടുക്കുക
ജീവിതം കടമയാണ്.നിറവേറ്റുക
ജീവിതം മൽസരമാണ്.കളിക്കുക
ജീവിതം ഒരു വാഗ്ദാനമാണ്.പാലിക്കുക
ജീവിതം കഷ്ടപ്പാടാണ്.അതിജീവിക്കുക
ജീവിതം ഗാനമാണ്.പാടുക
ജീവിതം സമരമാണ്.ഏറ്റെടുക്കുക
ജീവിതം ദുരന്തമാണ്.നേരിടുക
ജീവിതം സാഹസികതയാണ്.നേരിടുക.
ജീവിതം ഭാഗ്യപരീക്ഷണമാണ്.സൗഭാഗ്യമാക്കുക
ജീവീതം പവിത്രമാണ്.നശിപ്പിക്കാതിരിക്കുക
ജീവിതം ജീവനാണ്.അതിനുവേണ്ടി പോരാടുക.
wiki

No comments: