Friday, July 13, 2018

സഫലമായ ജീവിതം ഒരു യാഥാർഥ്യം! പണത്തിനും അതു നൽകുന്ന സുഖങ്ങൾക്കുമായി ജീവിക്കുന്നവരാണ്‌ അനേകരും. മറ്റുചിലർ പേരുംപെരുമയും നേടുന്നതിനായി ജീവിക്കുന്നു. ഇനിയും ചിലരാകട്ടെ, കലയിൽ മികവു തെളിയിക്കാൻ ആയുസ്സുമുഴുവൻ ചെലവിടുന്നു.

No comments: