കര്‍ക്കടകഞ്ഞി. രാമച്ചം,ഇരട്ടിമധുരം,ഞെരിഞ്ഞില്‍,പുത്തരിചുണ്ട,ആവണക്ക്,ഒാരില,മൂവില,തഴുതാമ,കരിംകുറുഞ്ഞി,കൊടിത്തൂവ്വ,കുറുന്തോട്ടി,വയല്‍ചുള്ളി,താമരവളയം,നിലപ്പനകിഴങ്ങ്,ചിറ്റിന്തല്‍,പാല്‍മുതുക്ക്,കുമിഴ്,പതിമുഖം,ശതാവരികിഴങ്ങ്,
പൊടിമരുന്ന്-
വയബ്,അയമോദകം,ചുക്ക്,ജീരകം,പെരുജീരകം,ജാതിക്ക,ജാതിപത്രി,കരയാബൂ,അമുക്കുരം,കക്കുംകായ,ഏലക്കായ,വിഴാലരി
മറ്റുള്ളവ-ഉലുവ,ആശാളി
ഞവരയരി 400ഗ്രാം ഇതിലെ അരിയും മരുന്നും ഏഴായിഭാഗിച്ച് ഓരോ ദിവസവും ഉപയോഗിക്കണം.പച്ചമരുന്ന് ചൂര്‍ണ്ണം ഒരു ലിറ്റര്‍ വെള്ളത്തില്‍ 5മിനിട്ട് തിളപ്പിച്ച് തെളിയൂറ്റിയെടുക്കണം. ഇതില്‍ ഞവരയരിയും ഒാരോ സ്പൂണ്‍ ഉലുവയും ആശാളിയും ഇട്ട് വേവിക്കുക. അരിപാകമായി ഇറക്കുന്നതിനുമുബ് പൊടിമരുന്ന് ചേര്‍ത്ത് ഇളക്കുക.അരഗ്ളാസ് തേങ്ങാപാലുകൂടിചേര്‍ത്ത് ഇളക്കി കഞ്ഞി വാങ്ങിവെക്കുക. ചുവന്നുള്ളി നെയ്യില്‍ വറുത്ത് ചേര്‍ക്കുന്നതു നന്നായിരിക്കും. ഏഴോ പതിനാലോ ദിവസം അത്താഴത്തിനു പകരമായി കഴിക്കുക.

No comments:
Post a Comment