Tuesday, July 17, 2018

വിദ്യയാ വിന്ദതേ അമൃതം” – വിദ്യയാൽ മനുഷ്യൻ അമൃതം (ശാശ്വതസുഖംപ്രാപിക്കുന്നു;എന്നാണ് കേനോപനിഷദ് വചനം.  വിദ്യയെക്കുറിച്ച് പ്രകീർത്തിക്കാത്ത   ഒരു സംസ്ക്കാരവും  ഈ ലോകത്തിൽ കടന്നുപോയിട്ടില്ല.
വേദം അറിവാണ്.  അറിവിന്റെ ഉറവാണ് എല്ലാ വിദ്യകളും. 

No comments: