ഓം നമോ ഭഗവതേ വാസുദേവായ
ശ്രീ ഗുരുവായൂരപ്പൻ
ഓം നമോ നാരായണായ
നിത്യ പ്രാർത്ഥന.
മൂന്നു ഗുണത്താൽ (സത്ത്വം രജസ്സ് തമസ്സ്) മൂന്ന് ലോകങ്ങളും (സ്വർഗ്ഗം, ഭൂമി, പാതാളം) സൃഷ്ടിച്ചവനും മൂന്ന് അക്ഷരങ്ങളായി (അ കാരം , ഉ കാരം, മ കാരം ) ഓങ്കാരത്തിൻറെ ഒറ്റ അർത്ഥമായവനും മൂന്ന് മൂർത്തികൾ (ബ്രഹ്മാവ്, വിഷ്ണു, പരമശിവൻ) ചേർന്ന ഏകമായ രൂപമുള്ളവനും മൂന്ന് വേദങ്ങളാൽ (ഋഗ്വേദം, യജുർവേദം, സാമവേദം) കീർത്തിക്കപ്പെടുന്ന സ്വരൂപമുള്ളവനും മൂന്ന് അവസ്ഥകളെ (ജാഗ്രത്, സ്വപ്നം, സുഷുപ്തി) അറിയുന്നവനും മൂന്ന് യുഗങ്ങളിൽ (ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം) ജനിച്ചവനും മൂന്ന് അടിയാൽ ലോകത്തെ അളന്നവനും മൂന്ന് കാലത്തിലും (ഭൂതം, ഭാവി, വർത്തമാനം) ഭേദമില്ലാത്തവനുമായ അവിടത്തെ മൂന്ന് യോഗഭേദങ്ങളാൽ (കർമ്മം, ജ്ഞാനം, ഭക്തി) അറിയാൻ ഭജിക്കുന്നു.
അല്ലയോ ഗുരുവായൂരപ്പാ സംസാരദുഃഖനാശകനായ ഹേ ഭഗവാനേ!
അല്ലയോ കരുണാമൂർത്തിയായ ഭഗവാനേ!
അല്ലയോ പരബ്രഹ്മസ്വരൂപനായ ഭഗവാനെ ! അങ്ങേയ്ക്കു നമസ്കാരം
അല്ലയോ ഹരിനാരായണാ അങ്ങേക്ക് നമസ്കാരം.
സർവ്വം കൃഷ്ണാർപ്പണമസ്തു...... കൃഷ്ണനാമംജപിയ്ക്കേണമെപ്പോഴും, കൃഷ്ണഗീതികൾകേൾക്കേണമെപ്പോഴും, കൃഷ്ണവിഗ്രഹംകണ്ടുതൊഴുകണം, കൃഷ്ണനെന്നുള്ളിലെന്നുംവിളങ്ങണം. കൃഷ്ണതീർത്ഥമെൻദാഹമകറ്റണം, കൃഷ്ണതുളസിക്കതിരുകൾചൂടണം, കൃഷ്ണചന്ദനംനെറ്റിയിൽചാർത്തണം, കൃഷ്ണനൈവേദ്യമല്പംനുകരണം. കൃഷ്ണഗാഥകൾപാടിത്തെളിയണം, കൃഷ്ണപൂജകൾചെയ്യാൻകഴിയണം, കൃഷ്ണഭക്തരെൻകൂട്ടുകാരാവണം, കൃഷ്ണപക്ഷവുമുത്സവമാകണം. കൃഷ്ണചക്രമെൻപാതതെളിയ്ക്കണം
ഓം നമോ ഭഗവതേ വാസുദേവായ!
ശ്രീ ഗുരുവായൂരപ്പൻ
ഓം: നമോ: നാരായണായ.
ഗുരുവായൂർ അമ്പലനടയിൽ

No comments:
Post a Comment