ഭാരതത്തിലെ ജനകോടികളെ ആത്മവിസ്മൃതിയിൽ നിന്നും സമുദ്ധരിക്കാനുള്ള ഒരേഒരു വഴി അവർക്ക് ശരിയായ വിദ്യാഭ്യാസം നൽകുക എന്നതാണ്. സാഹിത്യഭാഷയും ശാസ്ത്രജ്ഞാനവും മാത്രമല്ല, പൌരുഷവും കുലമഹിമയും വംശ-ചരിത്രബോധവും ഉണർന്ന് തേജസ്വികളായി വളരാനുള്ള വിദ്യാഭ്യാസമാണ് അവർക്ക് നൽകേണ്ടത്.
No comments:
Post a Comment