സുഖ ദുഃഖ സമ്മിശ്രമായ മനുഷ്യജീവിതം ലോകത്തിനു ബോദ്ധ്യപ്പെടുത്തുവാനാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ മനുഷ്യ ജന്മം സ്വീകരിച്ചത്. ആദിശബ്ദമായ പ്രണവമാണ് ലോകത്തെ നിലനിര്‍ത്തുന്നത്. പ്രണവ സ്വരൂപമാണ് . ജീവാത്മാപരമാത്മാ ബന്ധത്തിലൂടെ ഈശ്വരനും മനുഷ്യനും തമ്മിലുള്ള യോഗമാണ് രുഗ്മീണീസ്വയംവരെ കൊണ്ട് വിവക്ഷിക്കുന്നത്. ഈ പ്രകൃതി പുരുഷ സംഗമത്തിലൂടെയാണ് ലോകത്തിന്റെ നിലനില്‌പ്പെന്നും അറിയണം .
No comments:
Post a Comment