ഒരു സംശയം ആചാര്യന്മാർ തീർത്തുതന്നാൽ വീണ്ടും പുതിയ സംശയം അങ്ങനെ സംശയത്തിന്റെ മഹാപ്രളയം ഉണ്ടാകും .അതുകൊണ്ടാണ് നമ്മുടെ ഋഷിമാർ ആരെങ്കിലും സംശയം ചോദിച്ചുകൊണ്ട് ചെന്നാൽ ഒരു വര്ഷം ആചാര്യന്റെ കൂടെ താമസിക്കാൻ പറയും.ഈ ഒരു വർഷത്തിനിടയിൽ ആരും പറയാതെ തന്നെ ശിഷ്യന്റെ സംശയം എല്ലാം തീരും അല്ലെങ്കിൽ ശിഷ്യൻ തന്റെ സംശയത്തിന് സ്വയം ഉത്തരം കണ്ടത്തെകയും ചെയ്യും.(ഭഗവാൻ രമണ മഹർഷി)
No comments:
Post a Comment