ഓം നമോ ഭഗവതേ വാസുദേവായ
ശ്രീ ഗുരുവായൂരപ്പൻ
ഓം നമോ നാരായണായ
നിത്യ പ്രാർത്ഥന.
'ഉള്ളത്' എന്ന തോന്നൽ കൊണ്ടോ 'ഇല്ലാത്തത്' എന്ന തോന്നൽ കൊണ്ടോ 'ഉള്ളതും ഇല്ലാത്തതും' എന്ന തോന്നൽ കൊണ്ടോ നിർവചിക്കാനൊക്കാത്ത രൂപം ഉള്ളതായി ആ മായ, കയറിനെ കണ്ടിട്ട് പാമ്പാണെന്ന തോന്നലുണ്ടാക്കുന്നതുപോലെ ഈ വിശ്വം ഉള്ളതാണെന്ന തോന്നലിനെ ഉണ്ടാക്കുന്നു. ആ മായയാകട്ടെ ( ആ വിദ്യയാകട്ടെ) ഭഗവദ്‌കാരുണ്യം കാരണമായി വേദാന്തവാക്യങ്ങളാൽ വിദ്യയായി പരിണമിച്ച് സംസാരവനത്തെ പെട്ടെന്ന് മുറിച്ചുകളയുന്ന മഴുവായി മാറുന്നു. അല്ലയോ ഭഗവാനേ, അവിടത്തേക്ക് നമസ്കാരം.
കർമ്മഫലത്തെ തരുന്ന ആ ഭഗവാന് നമോവാകം. ആത്മജ്ഞാനത്തിൻറേയും യോഗമാർഗ്ഗത്തിന്റെയും ദേവനും അനന്തമായ വിജ്ഞാനത്തിൻറെ ഉറവിടവുമായആ ശ്രീകൃഷ്ണഭഗവാന് നമസ്കാരം
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ

ഓർത്തറിയാതെ പാടുപെടുന്നേരം
നേർത്തുപോകുമതെന്നേ പറയാവൂ.
അത്രമാത്രമിരിക്കുന്ന നേരത്തു
കീർത്തിച്ചീടുന്നതില്ല തിരുനാമം!
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണായ
ശ്രീ ഗുരുവായൂരപ്പൻ
ഗുരുവായൂർ അമ്പലനടയിൽ

No comments:
Post a Comment