പരമാത്മാവ് ശുദ്ധ ബോധം തന്നെ. ആദിയിലേ ഉള്ളതും എന്നും മാറ്റമില്ലാതെയിരിക്കുന്നതുമാണ് ശുദ്ധ ബോധം. എന്നാൽ മായയോടു ചേരുമ്പോൾ, പരമാത്മാവിൻറെ സന്നിധിമാത്രംകൊണ്ട് മായയാൽ ജീവൻ ഉണ്ടാകുന്നു. പരമാത്മാവിനെക്കുറിച്ച് ബോധവാനാകയാൽ ചിത്തമെന്നും, വിവേചനശക്തിയുള്ളതിനാൽ ബുദ്ധി യെന്നും, ഞാൻ കർത്താവും ഭോക്താവും ആണെന്ന് ചിന്തിക്കുന്നതിനാൽ പുര്യഷ്ടകമായും, അഹംഭാവനകൊണ്ട് അഹങ്കാരമായും, മനനം ചെയ്യുന്നതിനാൽ മനസ്സായും,
vanaja nair
vanaja nair
No comments:
Post a Comment