Monday, November 26, 2018



*_ശതാഭിഷേകം_*

*_ഒരു വ്യക്തിയുടെ എൺപത്തിനാലാം വയസിൽ ആഘോഷിക്കുന്ന ആണ്ടുപിറന്നാളാണ് ശതാഭിഷേകം. 84 വയസായ ഒരാൾ ജീവിത കാലഘട്ടത്തിനിടയിൽ ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ടിട്ടുണ്ടാവുമെന്നാണ് വയ്പ്. ശതം എന്നാൽ മുഴുവൻ, തടസ്സമില്ലാത്തത്, സ്ഥിരമായത് എന്നോക്കെ അർത്ഥമുണ്ട്._*

*_ശതാഭിഷേക ദിവസം ഗണപതിഹോമം പോലെയുള്ള ദൈവികചടങ്ങുകൾ നടത്താറുണ്ട്. ആയുസൂക്തം ജപിച്ചുള്ള ഹോമവും പിറന്നാളുകാരന്റ്റെ ശിരസ്സിൽ ജീവകലശം ആടുകയും ചെയ്യാറുണ്ട്._*

*_അറുപതാം പിറന്നാളിനെഷഷ്ഠ്യബ്ദപൂർത്തി എന്നു പറയുന്നു. എഴുപതാം പിറന്നാളിനെ ഭീമ രഥ ശാന്തി എന്നും പറയുന്നു._*

_(3196)_*⚜HHP⚜*

         *_💎എൻെറ കൃഷ്ണാ💎_*
👴🏻👴🏻👴🏻👴🏻👴🏻👴🏻👴🏻👴🏻👴🏻👴🏻👴🏻

No comments: