ഗുരുസങ്കൽപം:
ലോകത്തിലെ അതിപ്രാചീനമായ എല്ലാ മതങ്ങളിലും സംസ്കാ രങ്ങളിലും ഗുരുസങ്കൽപമുണ്ടെങ്കിലും ഭാരത ത്തിലേപ്പോലെ ഗുരുവിനെ ഇത്രയധികം ആരാധിക്കുന്ന ഒരു ജനതയും സംസ്കാ രവും വേറെയുണ്ടോ എന്നു സംശയമാണ്.
പുരാണേതിഹാസങ്ങളിലും സ്മൃതികളിലും ഉപനിഷത്തുകളിലും വേദങ്ങളിലും ആഗമങ്ങളിലും നമുക്കിതിന്റെ വേരുകൾ കണ്ടെ ത്തുവാൻ സാധിക്കും.
'ആചാര്യവാൻ പുരുഷോ വേദ' ഛാന്ദോഗ്യോപനിഷദ് (ആചാര്യ നെ സ്വീകരി ചിട്ടുള്ളയാൾ സത്യത്തെ അറിയുന്നു); 'ആചാര്യാദ്ധ്യേവ വിദ്യാ വിദിതാ സാധി ഷ്ഠം പ്രാപയതി ഇതി'
ഛാന്ദോഗ്യോപനിഷത്4.9.3. (ആചാര്യനിൽ നിന്നു അറിയപ്പെട്ട വിദ്യ സഫ ലയായിത്തീരുന്നു); 'തദ്വിജ്ഞാനാർത്ഥം സ ഗുരു മേവാഭിഗച്ഛേത്‌സമിത്പാ ണിഃ ശ്രോത്രിയം ബ്രഹ്മനിഷ്ഠം'
മുണ്ഡകോപനിഷദ്.2.12. (ജഗത്കാരണമായ ബ്രഹ്മത്തിനെ അറിയുവാ നായി ഒരുവൻ യജ്ഞത്തിനാവശ്യമായ ചമതയും കൈയിലെടുത്ത്‌ശ്രോത്രി യനും ബ്രഹ്മനിഷ്ഠനുമായ ഗുരുവിനെ സമീപിക്കേണ്ടതാണ്)
ആദിശങ്കരാചാര്യർ വിവേകചൂഡാമണിയിൽ ഗുരുവിന്റെ മഹത്വ ത്തിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്
ദുർലഭം ത്രയമേവൈതദ്‌ദേവാനുഗ്രഹഹേതുകം മനുഷ്യത്വം മുമുക്ഷുത്വം മഹാപുരുഷസംശ്രയഃ
(മനുഷ്യജന്മം, മോക്ഷത്തിനുള്ള ഇച്ഛ, മഹാപുരുഷന്മാരുമായുള്ള സഹവാ സം എന്നിവ മൂന്നും അത്യന്തം ദുർലഭമാണ് ഈശ്വരാ നുഗ്രഹമൊന്നു കൊണ്ടു മാത്രമേ ഇവ മൂന്നും ലഭിക്കുകയുള്ളൂ).

No comments:
Post a Comment