Saturday, October 14, 2017

പല്ലുകള്‍ കടിച്ചമര്‍ത്തി വേദന സഹിച്ച്‌ ശരീരം ക്ഷീണിച്ചും ശോഷിച്ചും കൂടാതെ എന്നെ ഗര്‍ഭം ചുമന്നപ്പോള്‍ അമ്മയ്ക്കു ഭക്ഷണത്തോട് രുചിയില്ലായ്മ തോന്നിയിരുന്നോ അമ്മേ.... തത്ഫലമായി ഭക്ഷണം വേണ്ടത്ര കഴിക്കാത്തതു കൊണ്ടു അമ്മ മെലിഞ്ഞു പോയിരുന്നോ .. എന്റെ മലമൂത്രത്തെ അമ്മ കൊല്ലക്കണക്കിനു കാലം ശയ്യയാക്കിയിരുന്നോ ...എന്റെ പ്രിയപ്പെട്ട അമ്മേ! അവിടേയ്ക്ക്‌ എന്തു തന്നാലും പകരമാവില്ല..........................................................................................."ആസ്താം താവദിയം പ്രസൂതിസമയേ ദുര്‍വാരശൂലവ്യഥാ,
നൈരുച്യം, തനുശോഷണം, മലമയീ ശയ്യാ ച സാംവത്സരീ,
ഏകസ്യാപി ന ഗര്‍ഭഭാരഭരണക്ലേശസ്യ യസ്യാഃ ക്ഷമോ
ദാതും നിഷ്കൃതിമുന്നതോപി തനയസ്തസ്യൈ ജനന്യൈ നമഃ"
(മാതൃപഞ്ചകം : ശങ്കരാചാര്യർ ).

No comments: