ജ്ഞാനം വിശുദ്ധം പരമാർത്ഥ മേകമനന്തരം
ത്വബഹിർ ബ്രഹ്മസത്യം
പ്രത്യേക് പ്രശാന്തം ഭഗവഛബ്ദ സംജ്ഞം
യദ്വാസുേദവം കവയോവദന്തി...
ശരിയായ സത്യമെന്തെന്നല്‍, പരമബോധം മാത്രമെ നിലനില്‍ക്കുന്നുതായുളളൂ. അതിന് അകവും പുറവും ഇല്ല. തികച്ചും ശാന്തവും പരിപൂര്‍ണ്ണവുമാണത്. ഭഗവാന്‍ എന്നറിയപ്പെടുന്നതും, വാസുദേവനെന്ന് ഋഷികള്‍ വിളിക്കുന്നുതും അതുതന്നെയാണ്.
No comments:
Post a Comment