സുഖദുഖങ്ങളെക്കുറിച്ച് ആകുലപ്പെട്ടതുകൊണ്ട് കാര്യമില്ല. സുഖം മൂലം പുണ്യക്ഷയമാണ് സംഭവിക്കുന്നത്. അതിനാല്‍ സുഖത്തിലാണ് ദുഃഖം. അതുപോലെ ദുഖത്തില്‍ പാപക്ഷയമാണ് ഫലം. അതില്‍ ചിന്തിക്കുന്നവര്‍ അതില്‍ സന്തോഷിക്കുകയാണ് വേണ്ടത്. പക്ഷേ, ഇത് പറഞ്ഞതുകൊണ്ട് നാം പ്രയത്നത്തില്‍ യാതൊരു വീഴ്ചയും വരുത്തരുത്. സംഭവിക്കേണ്ടത് മാറ്റമില്ലാതെ സംഭവിക്കും എന്ന അറിവില്‍ സത്പ്രയത്നങ്ങള് തുടരുകതന്നെ വേണം.
No comments:
Post a Comment