Thursday, October 05, 2017

നരകങ്ങള്‍ ഇരുപത്തിയൊന്നെണ്ണം ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇരുപത്തിയെട്ടെന്ന് പറയുന്നവരുമുണ്ട്. താമിസ്രം, അന്ധതാമിസ്രം, രൗരവം, മഹാരൗരവം, കുംഭീപാകം. കാലസൂത്രം, അസിപത്രവനം, പോത്രീമുഖം, അന്ധകൂപം, കൃമിഭോജനം, സംദംശം, തപ്ത കുണ്ഡം വജ്രകണ്ടകശാൽമലി, വൈതരണി, പുയോദം, പ്രാണരോധം, വിശസനം, ലാലാഭക്ഷം, സാരമേയാദനം, അവീചി അയപാനം, ക്ഷാരകർദ്ദമം, രക്ഷോഭക്ഷം, ശൂലപ്രോതം, ദംദശുകം, വടാരോധം, പര്യാവർത്തനകം, സൂചീമുഖം , ഇങ്ങിനെ ഇരുപത്തെട്ട് നരകങ്ങളുണ്ട് . ജീവജാലങ്ങൾ അവരുടെ കർമ്മഫലമനുസരിച്ച് എത്തിച്ചേരേണ്ട ഇടങ്ങളാണിവ...devibhagavatam

No comments: