വൈശ്വദേവം (വിശ്വദേവാരാധനം)
*********************************
(മറ്റൊന്നുമില്ലെങ്കില്‍) ഇരിക്കാന്‍ പുല്ലും, വിശ്രമിക്കാനൊരു സ്ഥലവും, കുളിക്കാനും കുടിക്കാനും വെള്ളവും, നാലാമതായി നല്ല വാക്കും സജ്ജനഗൃഹങ്ങളില് ഒരു കാലത്തും അറ്റുപോകുന്നില്ല. രോഗിക്കു കിടക്കാനും, നിന്നുതളര്ന്നവന് ഇരിക്കാനും ദാഹിച്ചവനു കുടിക്കാനും, വിശന്നവന് ഉണ്ണാനും കൊടുക്കണം. അതിഥിക്കു ആനന്ദം തുളുമ്പുന്ന കണ്ണും സന്തുഷ്ടഹൃദയവും നല്ലവാക്കും നല്കിക്കൊണ്ടു ദൂരെനിന്നുതന്നെ സ്വാഗതം ചെയ്യണം. വരുന്നതു കണ്ടാല്‍ എണീറ്റു ഇരിപ്പിടം കൊടുക്കണം. ഇതു സനാതന ധര്‍മ്മമാണ്. പട്ടിക്കും പറയനും പക്ഷികള്‍ക്കും വരെ ആഹാരം നിലത്തിട്ടുകൊടുക്കണം. ഇതാണ് വൈശ്വദേവം വിശ്വദേവാരാധനം: ഇതു രാവിലെയും വൈകിട്ടും കൊടുക്കണം.

തൃണാനി ഭൂമിരുദകം വാക് ചതുര്‍ത്ഥീ ച സൂനൃതാ
സതാമേതാനി ഗേഹേഷു നോച്ഛിദ്യന്തേ കദാചന
ദേയമാര്ത്തസ്യ ശയനം സ്ഥിതശ്രാന്തസ്യ ചാസനം
തൃഷിതസ്യ ച പാനീയം ക്ഷുധിതസ്യ ച ഭോജനം
ചക്ഷുര്ദ്ദദ്യാന്മനോ ദദ്യാദ് വാചം ദദ്യാത് സുഭാഷിതം
ഉത്ഥായ ചാസനം ദദ്യാദ് ഏഷ ധര്‍മ്മഃ സനാതനഃ
ശ്വഭ്യശ്ച ശ്വപചേഭ്യശ്ച വയോഭ്യശ്ചാവപേദ് ഭുവി
വൈശ്വദേവം ഹി നാമൈതത് സായം പ്രാതശ്ച ദീയതേ.
(മ. ഭാ. വ. 2.53-55,58)

No comments:
Post a Comment