Monday, October 16, 2017

വിലപിടിപ്പുള്ള രത്‌നക്കല്ലുകളുടെ ഖനി തുറക്കുന്നതുപോലെയാണ് മനസ്സെന്ന മഹാത്ഭുതത്തിലേക്ക് നാം കടക്കാന്‍ ശ്രമിക്കുന്നത്. ഒരു മനുഷ്യന്റെ ജീവിതം തകര്‍ക്കുവാനും അതേസമയം പടുത്തുയര്‍ത്താനും മനസ്സിന് സാധിക്കും എന്നത് അത്യത്ഭുതം തന്നെയാണ്. കാരണം തളര്‍ന്നുപോയ എത്രയോ മനസ്സുകള്‍ ശ്രവണ മനനത്തിലൂടെ ഗീതയിലൂടെയും ഭാഗവതത്തിലൂടെയും ഊര്‍ജ്ജവും ഉണര്‍വ്വും ഉത്സാഹവും കണ്ടെത്തിയിട്ടുണ്ട്.

No comments: