Saturday, November 10, 2018

വിവാഹത്തിന്റെ ആദ്യ ദിവസം അഗ്നിയും ,രണ്ടാമത് ദിവസം സോമനും മൂന്നാം ദിവസം ഗന്ധർവനും നാലാം ദിവസം മനുഷ്യനും (വിവാഹം ചെയ്ത പുരുഷൻ )ആണ് ഭർത്താവ് .അതിനാൽ നാലാം ദിവസമേ വിവാഹം പൂർത്തിയാകുന്നുള്ളൂ .അതിനാൽ നാലു ദിവസം കഴിഞ്ഞേ അമ്പലത്തിൽ കയറാവൂ .ബ്രാഹ്മണരുടെ വിവാഹം മുൻപ് നാലു ദിവസം ആയി ആയിരുന്നു .യജുര്വേദ സംഹിതയിലും വിവാഹ മന്ത്രങ്ങളിലും ഇത് ഉണ്ട് .
Gowindan namboodiri

No comments: