Saturday, November 10, 2018

*അദ്വേഷ്ട സര്വ്വ ഭൂതാനാം*
*മൈത്ര കരുണ ഏവച*
*നിര്മ്മമോ* *നിരഹങ്കാര*
*സമ സുഖ ദുഃഖ ക്ഷമീ*
എല്ലാ ജീവികളോടും ദ്വേഷരഹിതനും സ്നേഹ കാരുണ്യമുള്ളവനും അഹങ്കാരമില്ലത്തവനും ദുഃഖ സുഖങ്ങളെ തുല്യമായി കാണുന്നവനും എനിക്ക് പ്രിയപ്പെട്ടവനാകുന്നു.
- ഭഗവത്ഗീത

No comments: