Tuesday, October 03, 2017

ഇഹാ മുത്ര ഫല ഭോഗ വിരാഗം
ഈ ലോകത്തില്‍ ശരീര ധാരണം ഒഴിച്ച് മാല ,ചന്ദനം ,സ്ത്രീ തുടങ്ങിയ വിലാസ വസ്തുക്കളെ വേണ്ട എന്ന് ഉറക്കുന്നതാണ് ഇഹലോക വിരാഗം .
സ്വര്‍ഗ്ഗം തുടങ്ങി ബ്രഹ്മ ലോകം വരെയുള്ള ലോകങ്ങളിലും രംഭ,ഉര്‍വശി തുടങ്ങിയ പര ലോക ഭോഗങ്ങളെ വെറുക്കുന്നതാണ് പരലോക വിരാഗം
മേല്‍പറഞ്ഞ രണ്ടും കൂടി ചേര്‍ന്നതാണ് ഇഹാ മുത്ര ഫല ഭോഗ വിരാഗം.
gowindan namboodiri

No comments: