*📍❉"പഞ്ച കോശാന്തരസ്ഥിതാ" "പഞ്ച ബ്രഹ്മ സ്വരൂപിണി"❉📍*
🎀➖卐➖☬ॐ☬➖卐➖🎀
പഞ്ച കോശങ്ങൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1] അന്നമയ കോശം
2] പ്രാണമയ കോശം
3] മനോമയ കോശം
4] വിജ്ഞാനമയ കോശം
5] ആനന്ദമയ കോശം.
പഞ്ച ബ്രഹ്മ
ॐ➖➖➖➖ॐ➖➖➖➖ॐ
ശ്രീ ചക്ര പൂജയിൽ ആവരണം കഴിഞ്ഞു പൂജിക്കുന്ന ദേവിയുടെ ശക്തികൾ പഞ്ച പഞ്ചിക പഞ്ചലക്ഷ്മികൾ, പഞ്ചകോശാംബ, പഞ്ചകല്പലത, പഞ്ചകാമധേനു, പഞ്ച രത്നം എന്നീ ശക്തികളിൽ വിരാജിക്കുന്ന മൂല തത്വം ആകുന്നു ശ്രീ വിദ്യാ.
""പഞ്ച സംഖ്യാക: കോശ:പഞ്ച കോശ: തേ ച പഞ്ച പഞ്ചിക പൂജനേ പ്രസിദ്ധ മന്ത്ര വിശേഷ'" എന്നു തന്ത്ര ശാസ്ത്രങ്ങളിൽ കാണുന്നു
അന്നമയ കോശം
ॐ➖➖➖➖ॐ➖➖➖➖ॐ
അന്നമയ കോശത്തിന്റെ ദേവത ത്രയാക്ഷരി ബാലാ മന്ത്രം ആകുന്നു ശ്രീ വിദ്യയുടെ ആദ്യ പടിയാകുന്ന വിദ്യാ. അന്നം ആകുന്നു ശരീര വളർച്ചയുടെ പ്രധാന ഘടകം അതിൽ നിന്നാകുന്നു ഊർജ്വമ് നമുക്ക് ലഭിക്കുന്നത് തന്ത്ര ശാസ്ത്രത്തിന്റെ ആദ്യ പടിയാകുന്നു ഈ അവസ്ഥ
പ്രാണമയ കോശം
ॐ➖➖➖➖ॐ➖➖➖➖ॐ
പ്രാണമയ കോശത്തിന്റെ ദേവത മന്ത്രം ഷഡാക്ഷരി (6 അക്ഷരമുള്ള ബാല മന്ത്രം) ബാല ആകുന്നു ബാഹ്യ തലം വിട്ടു ആന്തരിക ഭാവം കൈവരിക്കുന്ന സാധകൻ അവന്റെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുന്നു അവിടെ ഈ തലത്തെ നിയന്ത്രിക്കുന്ന ആധാര ചക്രങ്ങൾ കാണാം (6ചക്രങ്ങൾ) ആ ചക്രത്തിൽ അധിവസിക്കുന്ന ഡാകിന്യാദി ആറു ശക്തികൾ കാണാം ഓരോ ചക്രത്തിനു ഓരോ അക്ഷരം ഓരോ ശക്തികൾ വീതം പൂജിക്കപ്പെടുന്നു ഇതു തന്നെ സുബ്രമണ്യ തത്വവും.
മനോമയ കോശം
ॐ➖➖➖➖ॐ➖➖➖➖ॐ
മനോമയ കോശം മനസ്സിനെ ബന്ധപെട്ടു കിടക്കുന്ന കോശം. ഇവിടെ ദേവത നവാക്ഷരി ബാല ആകുന്നു (9 അക്ഷരമുള്ള ബാലമന്ത്രം) നവദ്വാരം.
""അഷ്ട ചക്ര നവദ്വാര ദേവാനാം പുരിയോദ്ധ്യ:"" എന്ന പ്രമാണം. നവദ്വാരം, നവനാഥന്മാർ, നവ യോനി, നവ ചക്രം, നവാവരണം, നവദുര്ഗാ, നവ വീരന്മാർ, നവഗ്രഹം, നവരത്നം, എന്നീ ശക്തികളെ പ്രധിനിധികരിക്കുന്നു ഇവ മനസിനെ കാരണ സ്വരൂപ തലത്തിലേക്ക് കൊണ്ട് പോകുന്നു
വിജ്ഞാനമയ കോശം
ॐ➖➖➖➖ॐ➖➖➖➖ॐ
വിജ്ഞാനമയ കോശം ഈ പ്രപഞ്ചത്തിന്റെ മൂല സ്വരൂപങ്ങളെ കുറിച്ചുള്ള യഥാർത്ഥ ജ്ഞാനം തരുന്ന കോശം ഈ കോശത്തിന്റെ ദേവത മൂല വിദ്യാ ആയ പഞ്ചദശാക്ഷരി(15 അക്ഷരമുള്ള ശ്രീ വിദ്യാ മന്ത്രം) മനസിനെയും ബോധത്തെയും ഒരേ രേഖയിൽ കൊണ്ടുവരുന്ന ശക്തി
ആനന്ദമയ കോശം
ॐ➖➖➖➖ॐ➖➖➖➖ॐ
ആനന്ദമയകോശത്തിന്റെ ദേവത മഹാ ഷോഡശി ദേവി ആകുന്നു (16 അക്ഷരമുള്ള ശ്രീ വിദ്യാ ഭാവ മന്ത്രം) ആനന്ദം എന്നാൽ സർവോത്കൃഷ്ടമായ ജ്ഞാനം ബോധം ദേവിയിൽ പരിണമിക്കുമ്പോൾ സാധകൻ ലഭിക്കുന്ന അഞ്ചാമത്തെ സമാധി അവസ്ഥ ബാഹ്യ നിർവികല്പ സമാധി ലഭിച്ചു അടുത്ത തുരീയാതീത യാത്ര ആരംഭിക്കുന്നു.
ഇതാകുന്നു പഞ്ച കോശങ്ങളുടെ തത്വം രഹസ്യം.. ഇതു സാമാന്യാർത്ഥം ആകുന്നു ഇവിടുന്നങ്ങോട്ടുള്ള കോശ രഹസ്യങ്ങൾ ഗുരുവേദ്യമാണ്. ശ്രീ വിദ്യാ എന്ന യൂണിവേഴ്‌സൽ പാസ് വേർഡ് ഓരോ അക്ഷരത്തിലും വിശ്വ പ്രപഞ്ചത്തിന്റെ രഹസ്യം ഒളിപ്പിച്ചു വച്ചിരിക്കുന്ന ദേവി ആകുന്നു. ശ്രീ ചക്രം എന്നത് തകിട് വരച്ചു കൊടുക്കാനുള്ളതല്ല സ്വയം "ഇദം ശരീരം ശ്രീ ചക്രം" എന്ന അവസ്ഥയെ കൈവരിക്കാനുള്ള ആദ്യ പടിയാണ്..
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
➖➖➖➖➖➖➖➖➖
✍© *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©

No comments:
Post a Comment