ആനന്ദം ആത്മാവിന്റെ സ്വരൂപമാണ് ആ ആനന്ദത്തിനെയാണ് മനസ്സ് അന്വേഷിച്ചു കൊണ്ടേയിരിക്കണത് അല്പല് പസുഖങ്ങളിൽ . എവിടെ ആനന്ദം കിട്ടുവോ മനസ്സ് തല്ക്കാലത്തേക്ക് അവിടെ പോയി നില്ക്കും.
പക്ഷേ അല്പമായ വസ്തുക്കളില് അല്പമായ ആനന്ദമേ കിട്ടുകയുള്ളൂ. നിര ദമുനിക്ക് സനൽ കുമാരൻ ഉപദേശിക്കുന്നു ഛാന്ദോഗ്യോപനിഷത്തില്. " ഭൂമാവൈസുഖം ന അല്പേ സുഖമസ്തി " അനന്തമായിട്ടുള്ളത് ഏതൊന്നുണ്ടോ അതിലാണ് യഥാർത്ഥ സുഖം ഉള്ളത്. അല്പമായതിൽ സുഖം ഇല്ല. അല്പമായ സുഖവും അല്പമായിട്ടു പോകും. അത് എത്രകണ്ട് സുഖിപ്പിച്ചുവോ അത്രകണ്ട് ദു:ഖിപ്പിക്കും. അനന്തമായ വസ്തു ആണെങ്കിൽ അതിന് ഏർപ്പെടുന്ന ആനന്ദത്തിന് അളവില്ല. അളവില്ലാത്ത ആ നന്ദം. ആ അനന്തമായ വസ്തു ഏതാണ് നമ്മുടെ സ്വരൂപം. സത്യം ജ്ഞാനം അനന്തം ഇത് ബ്രഹ്മസ്വരൂപമായിട്ട് ഉപനിഷത്ത് പറയുന്നു. ബ്രഹ്മസ്വരൂപം എന്നു വച്ചാൽ എന്താ ആത്മസ്വരൂപം. ആത്മാ തന്നെയാണ് ബ്രഹ്മം. തന്റെ യഥാർത്ഥ സ്വരൂപം, നമ്മുടെ ഒക്കെ യഥാർത്ഥ സ്വരൂപം. അത് അറിയാത്തതു കൊണ്ട് അജ്ഞാനം കൊണ്ട് ഏർപ്പെട്ടിട്ടുള്ളതാണ് ദു:ഖം. ഈ ദു:ഖത്തിനുള്ള പരിഹാരമാണ് എല്ലാ മഹാത്മാക്കളും എല്ലാ ഗ്രന്ഥങ്ങളും പറയണത്. അലോപ്പൊതിയില് വ്യാധി എന്തെങ്കിലും ഒക്കെ കൊണ്ട് ഡോക്ടറുടെ അടുത്ത് കാണിച്ചാൽ അതിന് അനേക കാരണങ്ങൾ പറയും ഓരോന്നിനും ഓരോ കാരണം അതിനുള്ള germs അതിനുള്ള ബാക്ടീരിയ ഒക്കെ കണ്ടെത്തും. ആയുർ വേദത്തിലാണെങ്കിൽ എല്ലാത്തിനെയും ഏകദേശം ചുരിക്കിയിട്ട് കഫം, വാതം, പിത്തം എന്നു മൂന്നായിട്ട് പിരിച്ചു. വേദാന്തികൾ പറയുണൂ ഒരു വ്യാധിയേ ഉള്ളൂ അതിന് ഒരു മരുന്നേ ഉള്ളൂ. ആ കപ്പാടെ ഒരേ ഒരു വ്യാധിയേ ഉള്ളൂ അജ്ഞാനം എന്ന വ്യാധി. തന്നെത്താൻ അറിയുന്നില്ല ബാക്കി ഒക്കെ അറിയുകയും ചെയ്യു ണൂ അതിനു പേരാണ് അജ്ഞാനം. അല്ലാതെ തന്നെത്താൻ അറിയാതെ മാത്രം ചേർന്നാൽ അജ്ഞാനം ആവില്ല. ഉറക്കത്തിൽ തന്നെത്താൻ അറിയാണില്ല. പക്ഷേ സുഖമായിട്ടിരിക്കുന്നു. അതു കൊണ്ട് അത് പോര. കയറി നെ കണ്ടിട്ടില്ലെങ്കിൽ കുഴപ്പം ഇല്ല പക്ഷേ കയറിൽ പാമ്പിനെ കാണുമ്പോഴാണ് കുഴപ്പം .അപ്പൊ തന്നെത്താൻ അറിയായ് മയോടു കൂടെ താൻ അല്ലാത്ത വസ്തുക്കളെ അറിയലും കൂടെ ഉണ്ടല്ലോ അവിടെയാണ് ദു:ഖം വരുന്നത്. ഇപ്പൊ നോക്കിക്കോളാ പഠിപ്പില്ലാത്തവരൊന്നും കാര്യമായിട്ട് കുഴപ്പം ഉണ്ടാക്കിണില്ല. ലോകത്തില് സർവ്വത്ര കുഴപ്പം ഉണ്ടാക്കുന്നത് ഈ പഠിച്ചവരാ .പഠിപ്പില്ലാത്ത വര് ഉപായമായി എന്തെങ്കിലും കൂലിപ്പണി ചെയ്ത് കിട്ടണ തു കൊണ്ട് കഞ്ഞി കുടിച്ചിരിക്കും. ജീവിതത്തിനേ ആപത്തുണ്ടാക്കി കൊണ്ടിരിക്കുണൂ പഠിച്ചവര്. ഭൂമിക്കു തന്നെ ആ പത്തായി തീർന്നിരിക്കുകയാണ് ഈ പഠിപ്പ്. ആ പഠിപ്പ് എന്തുകൊണ്ടു കുഴപ്പം പറ്റിക്കുന്നു ? പഠിപ്പിന്റെ കുഴപ്പം അല്ല അത്. ആത്മാവിനെ അറിയാതെ അനാത്മ വസ്തുക്കൾ ഉൺമയെന്ന് ഒരു ഫൗണ്ടേഷൻ. ആ ഫൗണ്ടേഷനിലാണ് നമ്മുടെ പിഠിപ്പ് മുഴുവൻ നിൽക്കുന്നത്. അത് കൊണ്ട് വന്ന് ഏർപ്പെട്ട ദു:ഖം.
(നൊച്ചൂർ ജി- സാംഖ്യയോഗം)

No comments:
Post a Comment