വിഷയ വൈരാഗ്യം
മനസ്സിന് ശുദ്ധം എന്നും അശുദ്ധം എന്നും രണ്ടു രൂപങ്ങള്‍ .കാമ സ്പര്‍ശം ഉള്ളത് അശുദ്ധം .അത് ഇല്ലാത്തത് ശുദ്ധം .ബാഹ്യ വസ്തുക്കളില്‍ സംഗമിക്കാതെ ഇരിക്കുന്നത് ശുദ്ധം .ബാഹ്യവിഷയങ്ങളില്‍ ആസക്തംആയ മനസ്സ് ബന്ധം ഉണ്ടാക്കുന്നു .നിസ്സംഗം ആകുമ്പോള്‍ മോക്ഷം നല്‍കുന്നു
വിഷയ സുഖ ആസക്തി ആണ് ബന്ധം
വിഷയ വൈരാഗ്യം ആണ് മോക്ഷം
ഇത്രയേ ഉള്ളു വേദാന്ത വിജ്ഞാനം
എങ്ങനെ ആണ് ഇഷ്ടം എങ്കില്‍ അങ്ങനെ ജീവിക്കാം
ശ്രീ Gowindan Nampoothiri
No comments:
Post a Comment