വിരുദ്ധ ഭക്ഷണങ്ങൾ
പരസ്പരം തമ്മിൽ യോജിക്കാത്ത ഭക്ഷണങ്ങൾ കഴിച്ചാൽ പല രോഗങ്ങളും ഉണ്ടാവാം. രോഗാദി ദുരിതങ്ങള്‍ക്കു കാരണം മുജ്ജന്മദുരിതവും, ഈ ജന്മത്തിലെ ക്രമക്കേടും ആകുന്നു. അവ മനസ്സിലാക്കി ആഹാരം ശരീര പ്രകൃതം അനുസരിച്ച് ചിട്ടപ്പെടു ത്തിയാല്‍ ഒരു വിധം രോഗങ്ങളില്‍ നിന്നും മോചിക്കുവാന്‍ സാധിക്കും. തമ്മിൽ യോജിക്കാത്ത ചില വിരുദ്ധമായ ഭക്ഷണ ങ്ങൾ ഏതൊക്കെ എന്ന് ഇപ്പോള്‍ പരിശോധിച്ചു നോക്കാം.
പാൽ - മത്സ്യമാംസം,
പാൽ - ഉപ്പ് (ഉപ്പ് ചേർത്ത പലഹാരങ്ങൾ)
തേൻ - മത്സ്യമാംസം,
ഉഴുന്ന് – മത്സ്യമാംസം.
സസ്യത്തിന്‍റെ മുള – മത്സ്യമാംസം,
മുള്ളങ്കി – മത്സ്യമാംസം.
ശർക്കര – മത്സ്യമാംസം.
ചെമ്മീൻ - മത്സ്യമാംസം,
പാൽ - ഉപ്പ് (ഉപ്പ് ചേർത്ത പലഹാരങ്ങൾ)
തേൻ - മത്സ്യമാംസം,
ഉഴുന്ന് – മത്സ്യമാംസം.
സസ്യത്തിന്‍റെ മുള – മത്സ്യമാംസം,
മുള്ളങ്കി – മത്സ്യമാംസം.
ശർക്കര – മത്സ്യമാംസം.
ചെമ്മീൻ - മത്സ്യമാംസം,
ഉഴുന്ന് - പാൽ.
അമ്പഴങ്ങ - പാൽ,
അമര - പാൽ,
നാരങ്ങാ വർഗ്ഗം - പാൽ.
കൈതച്ചക്ക - പാൽ,
നെല്ലിക്ക - പാൽ,
ചക്ക - പാൽ,
കാടി - പാൽ.
തുവര - പാൽ,
മാമ്പഴം - പാൽ,
മോര് - പാൽ,
ഉഴുന്ന് –കൈതച്ചക്ക.
തൈര് – കൈതച്ചക്ക,
തേൻ - കൈതച്ചക്ക,
നെയ്യ് – കൈതച്ചക്ക.
ശർക്കര – കൈതച്ചക്ക,
മത്സ്യം - കൂൺ,
മാംസം - കൂൺ.
പാൽ - കൂൺ,
നെയ്യ് - കൂൺ,
മോര് - കൂൺ,
പുളി - പാൽ.
തൈര് – കോഴി.
ഇളനീർ - പാൽ,
നെല്ലിക്ക - പാൽ.
ഇലവർഗ്ഗം - പാൽ,
തൈര് – വാഴപ്പഴം,
മോര് – വാഴപ്പഴം.
തൈര് - മീൻ
അമ്പഴങ്ങ - പാൽ,
അമര - പാൽ,
നാരങ്ങാ വർഗ്ഗം - പാൽ.
കൈതച്ചക്ക - പാൽ,
നെല്ലിക്ക - പാൽ,
ചക്ക - പാൽ,
കാടി - പാൽ.
തുവര - പാൽ,
മാമ്പഴം - പാൽ,
മോര് - പാൽ,
ഉഴുന്ന് –കൈതച്ചക്ക.
തൈര് – കൈതച്ചക്ക,
തേൻ - കൈതച്ചക്ക,
നെയ്യ് – കൈതച്ചക്ക.
ശർക്കര – കൈതച്ചക്ക,
മത്സ്യം - കൂൺ,
മാംസം - കൂൺ.
പാൽ - കൂൺ,
നെയ്യ് - കൂൺ,
മോര് - കൂൺ,
പുളി - പാൽ.
തൈര് – കോഴി.
ഇളനീർ - പാൽ,
നെല്ലിക്ക - പാൽ.
ഇലവർഗ്ഗം - പാൽ,
തൈര് – വാഴപ്പഴം,
മോര് – വാഴപ്പഴം.
തൈര് - മീൻ
തേൻ - നെയ്യ് (തുല്യ അളവിൽ)
ഗോതമ്പ് - എള്ളെണ്ണ
മാംസം - പലതരം മാംസങ്ങൾ
ഗോതമ്പ് - എള്ളെണ്ണ
മാംസം - പലതരം മാംസങ്ങൾ
ഈ ഭക്ഷണങ്ങൾ തമ്മിൽ ഒരുമിച്ചു കഴിക്കുന്നത് നല്ലതല്ല. മിതമായും ഹിതമായും ഋതമായും നമുക്ക് നമ്മുടെ ഭക്ഷണ ശീലം ക്രമപ്പെടുത്തുവാന്‍ സാധിക്കണം. അപ്പോള്‍ ഒരുവിധം ആരോഗ്യ ത്തോടുകൂടി ജിവിതം തുടരുവാന്‍ സാധിക്കും.
ആഹാരം,നിദ്രാ, മൈഥുനം ഇവ എല്ലാ ജന്തുക്കളും ചെയ്യുന്നുണ്ട്. അത് മറ്റുള്ള വര്‍ക്ക് ഉപദ്രവമില്ലാത്ത രീതിയില്‍ ഉപയോഗിക്കാന്‍ വേണ്ടി ധര്‍മ്മം വ്യവസ്ഥ ചെയ്തിരിക്കുന്നു. മഹത്തുക്കള്‍ പകര്‍ന്നു തരുന്ന അറിവുകള്‍ ദോഷദൃഷ്ടിയില്ലാതെ എല്ലാവരും പിന്തുട രണം. അപ്പോള്‍ വ്യക്തി ജീവിതവും സാമൂഹ്യമായ വ്യക്തി ബന്ധങ്ങളും ആരോഗ്യ പൂര്‍ണ്ണമാകും. ആ ഒരു ആരോഗ്യ പൂര്‍ണ്ണ മായ ഭൂലോക ജീവിതത്തിനു വേണ്ടി നമുക്ക് എല്ലാവര്‍ക്കും ഒരുപോലെ പ്രയത്നം തുടരാം.
എല്ലാവരേയും അനുഗ്രഹിച്ചുകൊണ്ട് ഓം സ്വാമി നിജാനന്ദ സരസ്വതി ഓം.
Swami Nijananda Saraswathi
Swami Nijananda Saraswathi
No comments:
Post a Comment