വെള്ളം എത്രയൊക്കെ തിളപ്പിച്ചാലും കുറച്ചു സമയത്തിനു ശേഷം അതിന്റെ മൂല സ്വഭാവത്തിലെത്തി ശീതളമാവുന്നു. ഇതു പോലെ നമ്മൾ എത്രയൊക്കെ ക്രോധ ത്തിലും ഭയത്തിലും അശാന്തിയിലും ഇരുന്നാലും കുറച്ചു സമയത്തിനു ശേഷം നമ്മുടെ ബോധത്തിൽ നിർഭയതയും പ്രസന്നതയും വന്നു ചേരുന്നു. കാരണം നമ്മുടെ മൂല സ്വഭാവം അതാകുന്നു.
അഭിമാനവും മൂല്യവും വാങ്ങാൻ പറ്റില്ല.സ്വരൂപിക്കുന്നതാണ് .
കണ്ണു കേവലം ദൃഷ്ടിയെ പ്രദാനം ചെയ്യുന്നു. എന്നാൽ നാം എവിടെ എന്തു കാണുന്നുവോ അത് നമ്മുടെ മനസ്സിന്റെ ഭാവനകളാൽ നിർഭരവുമാണ്.
No comments:
Post a Comment