Wednesday, November 21, 2018

संस्कृतभाषा/विभक्तयः

Jump to navigationJump to search

विभक्तयः വിഭക്തികൾ Cases[सम्पाद्यताम्]

വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമങ്ങളിലോ സർവനാമങ്ങളിലോ നാമവിശേഷണങ്ങളിലോ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്നു വിളിക്കുന്നു.
सुप् प्रत्ययाः

प्रथमा Nominative[सम्पाद्यताम्]

നാമപദത്തിനോ സർവനാമപദത്തിനോ പകൃത്യായുള്ള അർഥം തന്നെയാണ് പ്രഥമാവിഭക്തിപ്രത്യയം ചേർത്താൽ ഉണ്ടാകുന്നത്. അതായത് നാമത്തിന്റെ അല്ലെങ്കിൽ സർവനാമത്തിന്റെ അർഥം മാത്രം; വിശേഷിച്ച് അർഥപരിണാമങ്ങൾ ഒന്നുമില്ല.
कर्ता
subject/agent form or nominative form of a noun or pronoun.
बालः = ബാലൻ; बालौ = ബാലന്മാർ(2) ; बालाः = ബാലന്മാർ(>2)
वृक्षः = വൃക്ഷം
रामः = രാമൻ
रमा = രമ
पुस्तकम् = പുസ്തകം
रामः गच्छति = രാമൻ പോകുന്നു

अहम् = ഞാൻ
अहं वाचयामि = ഞാൻ വായിക്കുന്നു; I read
त्वं वाचयसि = നീ വായിക്കുന്നു.


सम्बोधनप्रथमा Vocative[सम्पाद्यताम्]

സംബോധന ചെയ്യുവാനുപയോഗിക്കുന്ന പദം പ്രഥമാ വിഭക്തിയായിരിക്കും. എന്നാൽ സംബോധനചെയ്യുവാനുള്ള പ്രഥമയ്ക്ക് അല്പം രൂപഭേദമുള്ളതിനാൽ ഇതിനെ സംബോധനപ്രഥമാ എന്ന് പറയുന്നു. വ്യാകരണത്തിൽ ഈ രൂപം ഉദാഹരിക്കുമ്പോൾ പ്രഥമയിൽ നിന്ന് വേർതിരിച്ചറിയാൻ 'ഹേ' എന്ന അവ്യയം കൂടി പ്രയോഗിക്കാറുണ്ട്. വിളിക്കാൻ മാത്രം ഉപയോഗിക്കുന്നു.
हे राम ! = ഏയ് രാമാ!
हरे राम ! = എടോ രാമാ!
हे कृष्ण ! = ഏയ് കൃഷ്ണാ!
हरे कृष्ण ! = എടോ കൃഷ്ണാ!
हे सीते ! = അല്ലയോ സീതേ!
हे राधे ! = അല്ലയോ രാധേ!
हे मर्त्याः ! = അല്ലയോ മനുഷ്യരേ!

द्वितीया Accusative[सम्पाद्यताम्]

कर्म
ഇംഗ്ലീഷിലെ to .... എന്നതിന് തുല്യമായ പ്രയോഗം.
Object form of a noun or pronoun. Used to mark direct object.
अहं रामं नमामि = ഞാൻ രാമനെ നമിക്കുന്നു.
अहं रामं वदामि = ഞാൻ രാമനോട് പറയുന്നു.
केशवः गृहं गच्छति = കേശവൻ വീട്ടിലേക്ക് പോകുന്നു.
अहं जलं पिबामि = ഞാൻ വെള്ളം (വെള്ളത്തിനെ) കുടിക്കുന്നു.
सीता पुस्तकं पठति = സീത പുസ്തകം (പുസ്തകത്തെ) പഠിക്കുന്നു.
अहं पुस्तकं वाचयामि = ഞാൻ പുസ്തകം (പുസ്തകത്തെ) വായിക്കുന്നു.
रामः विद्यालयं गच्छति = രാമൻ വിദ്യാലയത്തിൽ പോകുന്നു.
गुरुं धर्मं पृच्छति = ഗുരുവിനോട് ധർമത്തെക്കുറിച്ച് ചോദിക്കുന്നു.

तृतीया Instrumental[सम्पाद्यताम्]

करणम्
'instrument' form of a noun or pronoun. Used to indicate that a noun is the instrument or means by or with which the subject achieves or accomplishes an action.
ഇംഗ്ലീഷിലെ By ....... എന്നതിന് തുല്യമായ പ്രയോഗം.
भयेन धावति = ഭയംകൊണ്ട് ഓടുന്നു.
बाणेन हन्ति = ബാണത്താൽ ഹനിക്കുന്നു.
ഇംഗ്ലീഷിലെ through ....... എന്നതിന് തുല്യമായ പ്രയോഗം.
वनेन गछति = വനത്തിലൂടെ പോകുന്നു
അപ്രധാന കർത്താവിനെ സൂചിപ്പിക്കുമ്പോൾ
पिता पुत्रेण सह गच्छति = പിതാവ് പുത്രനോടൊത്ത് പോകുന്നു
अहं कृष्णेन सह गच्छामि = ഞാൻ കൃഷ്ണനോടൊപ്പം പോകുന്നു.
अम्बा सीतां सह गच्छति = അമ്മ സീതയോടൊത്ത് പോകുന്നു

चतुर्थी Dative[सम्पाद्यताम्]

सम्प्रदानम्
ഇംഗ്ലീഷിലെ for..... എന്നതിനു തത്തുല്യം.
फलाय यतते = ഫലത്തിനു (ഫലത്തിനുവേണ്ടി) യത്നിക്കുന്നു.
गणेशाय नमः = ഗണേശനു നമസ്കാരം
कृष्णाय नमः = കൃഷ്ണനു നമസ്കാരം
रामाय पुस्तकं ददाति = രാമനു (രാമനുവേണ്ടി) പുസ്തകം നൽകുന്നു.
प्रजाभ्यः स्वस्ति = പ്രജകൾക്ക് സ്വസ്തി.

पञ्चमी Ablative[सम्पाद्यताम्]

अपादानम्
ഇംഗ്ലീഷിലെ from ..... എന്നതിനു തത്തുല്യം.
അതിങ്കൽ നിന്ന് എന്ന അർഥത്തിൽ
वृक्षात् फलं पतति = മരത്തിൽനിന്ന് പഴം വീഴുന്നു
आकाशात् तोयं पतति = ആകാശത്തുനിന്ന് ജലം വീഴുന്നു

അതിനേക്കാൾ എന്ന അർഥത്തിൽ
विद्याधनं सर्वधनात् प्रधानम् = വിദ്യാധനം സർവധനങ്ങളെക്കാൾ പ്രധാനം

അതുകാരണം/അതിനാൽ എന്ന അർഥത്തിൽ
क्रोधात् वेपते = ക്രോധത്താൽ /ക്രോധംകൊണ്ട് വിറയ്ക്കുന്നു.

षष्ठी Genitive[सम्पाद्यताम्]

सम्बन्धम् - possessive
ഇംഗ്ലീഷിലെ of.....എന്നതിനു തത്തുല്യം
बालस्य माता = ബാലന്റെ അമ്മ
कृष्णस्य पुस्तकम् = കൃഷ്ണന്റെ പുസ്തകം

सप्तमी Locative[सम्पाद्यताम्]

अधिकरणम्
ഇംഗ്ലീഷിലെ in.....എന്നതിനു തത്തുല്യം
पात्रे जलं नास्ति = പാത്രത്തിൽ ജലം ഇല്ല
पठने श्रद्धा नास्ति = പഠനത്തിൽ ശ്രദ്ധയില്ല
शङ्कराचार्यः केरळेषु धर्मान् उद्स्थापयत् = ശങ്കരാചാര്യൻ കേരളത്തിൽ ധർമങ്ങളെ ഉയർത്തി.

Basic noun and adjective declension[सम्पाद्यताम्]

The basic scheme of suffixation is given in the table below—valid for almost all nouns and adjectives. However, according to the gender and the ending consonant/vowel of the uninflected word-stem, there are predetermined rules of compulsory sandhi which would then give the final inflected word. The parentheses give the case-terminations for the neuter gender, the rest are for masculine and feminine gender. Both Devanagari script and IAST transliterations are given.
विभक्तिः
Case
कारकम्एकवचनम्द्विवचनम्बहुवचनम्प्रयोगः
प्रथमा
Nominative
कर्ता
'agent'
-स् -s
(-म् -m)
-औ -au
(-ई -ī)
-अस् -as
(-इ -i)
Case for naming
संबोधनप्रथमा
Vocative
(सम्बोधनम्)
'(being addressed)'
-स् -s
(- -)
-औ -au
(-ई -ī)
-अस् -as
(-इ -i)
the case used for a noun identifying the person (animal, object, etc.) being addressed
द्वितीया
Accusative
कर्म
'deed'/'object'
-अम् -am
(-म् -m)
-औ -au
(-ई -ī)
-अस् -as
(-इ -i)
used to mark the direct object
तृतीया
Instrumental
करणम्
'instrument'
-आ -ā-भ्याम् -bhyām-भिस् -bhisused to indicate that a noun is the instrument or means by or with which the subject achieves or accomplishes an action.
चतुर्थी
Dative
सम्प्रदानम्
'bestowal'
-ए -e-भ्याम् -bhyām-भ्यस् -bhyas"case for giving" - used to indicate the noun to whom something is given.
पञ्चमी
Ablative
अपादानम्
'take off'
-अस् -as-भ्याम् -bhyām-भ्यस् -bhyasto mark motion away from something
षष्ठी
Genitive
(सम्बन्धम्)
'(relation)'
-अस् -as-ओस् -os-आम् -āmIt often marks a noun as being the possessor of another noun but it can also indicate various relationships other than possession.
सप्तमी
Locative
अधिकरणम्
'location/substratum'
-इ -i-ओस् -os-सु -sucase which indicates a location

अजन्त पुंलिङ्ग-स्त्रीलिङ्ग-नपुंसकलिङ्ग पकरणम् a-stems[सम्पाद्यताम्]

A-stems (फलकम्:IPA) comprise the largest class of nouns. As a rule, nouns belonging to this class, with the uninflected stem ending in short-a (फलकम्:IPA), are either masculine or neuter. Nouns ending in long-A (फलकम्:IPA) are almost always feminine. A-stem adjectives take the masculine and neuter in short-a (फलकम्:IPA), and feminine in long-A (फलकम्:IPA) in their stems. This class is so big because it also comprises the Proto-Indo-European o-stems.
पुल्लिङ्गः
Masculine
(बालक- bālaka- 'boy')
स्त्रीलिङ्गः
Feminine
(बालिका- bālikā- 'girl')
नप्ंसकलिङ्गः
Neuter
(फल- phala- 'fruit')
Use
एकवचनम्
Singular
द्विवचनम्
Dual
बहुवचनम्
Plural
एकवचनम्
Singular
द्विवचनम्
Dual
बहुवचनम्
Plural
एकवचनम्
Singular
द्विवचनम्
Dual
बहुवचनम्
Plural
प्रथमा
कर्ता
Nominative
बालकःबालकौबालकाःबालिकाबालिकेबालिकाःफलम्फलेफलानिSubject/Name
सम्बोधनप्रथमा
(सम्बोधनम्)
Vocative
हे बालक!हे बालकौ!हे बालकाः!हे बालिके!हे बालिके!हे बालिकाः!हे फल!हे फले!हे फलानि!Hey, .....!
द्वितीया
कर्म
Accusative
बालकम्बालकौबालकान्बालिकाम्बालिकेबालिकाःफलम्फलेफलानिTo .......
तृतीया
करणम्
Instrumental
बालकेनबालकाभ्याम्बालकैःबालिकाम्बालिकाभ्याम्बालिकाभिःफलेनफलाभ्याम्फलैःBy .......
चतुर्थी
सम्प्रदानम्
Dative
बालकायबालकाभ्याम्बालकेभ्यःबालिकायैबालिकाभ्याम्बालिकाभ्यःफलायफलाभ्याम्फलेभ्यःFor .....
पञ्चमी
अपादानम्
Ablative
बालकात्बालकाभ्याम्बालकेभ्यःबालिकायाःबालिकाभ्याम्बालिकाभ्यःफलात्फलाभ्याम्फलेभ्यःFrom .....
षष्ठी
(सम्बन्धम्)
Genitive
बालकस्यबालकयोःबालकानाम्बालिकायाःबालिकयोःबालिकानाम्फलस्यफलयोःफलानाम्Of......
सप्तमी
अधिकरणम्
Locative
बालकेबालकयोःबालकेषुबालिकायाम्बालिकयोःबालिकासुफलेफलयोःफलेषुIn ......or On .......

उत्तमपुरुषः ഉത്തമപുരുഷന്‍ First Person[सम्पाद्यताम्]

उत्तमपुरुषः ഉത്തമപുരുഷന്‍ First Person
एकवचनम्
ഏകവചനം
Singular
द्विवचनम्
ദ്വിവചനം
Dual
बहुवचनम्
ബഹുവചനം
Plural
Nominativeअहम्
ഞാന്‍
I
आवाम्
ഞങ്ങള്‍/നമ്മള്‍
We
वयम्
ഞങ്ങള്‍/നമ്മള്‍
We
Accusativemām, māāvām, nauasmān, nas
Instrumentalmayāāvābhyāmasmābhis
Dativemahyam, me
എനിക്ക്
āvābhyām, nauasmabhyam, nas
Ablativematāvābhyāmasmat
Genitivemama, meāvayos, nauasmākam, nas
Locativemayiāvayosasmāsu

मध्यमपुरुषः മധ്യമപുരുഷന്‍ Second Person[सम्पाद्यताम्]

मध्यमपुरुषः മധ്യമപുരുഷന്‍ Second Person
एकवचनम्
ഏകവചനം
Singular
द्विवचनम्
ദ്വിവചനം
Dual
बहुवचनम्
ബഹുവചനം
Plural
Nominativeत्वम्
നീ
Thou/You
युवाम्
നിങ്ങള്‍
You
यूयम्
നിങ്ങള്‍
You
Accusativetvām, tvā
നിന്നെ
yuvām, vāmyuṣmān, vas
Instrumentaltvayāyuvābhyāmyuṣmābhis
Dativetubhyam, te
നിനക്ക്
yuvābhyām, vāmyuṣmabhyam, vas
Ablativetvatyuvābhyāmyuṣmat
Genitivetava, teyuvayos, vāmyuṣmākam, vas
Locativetvayiyuvayosyuṣmāsu

प्रथमपुरुषः പ്രഥമപുരുഷന്‍ Third Person[सम्पाद्यताम्]

There are four different demonstratives in Sanskrit: तत्एतत्इदम्, and अदस्.
एतत् / इदम् indicates greater proximity than तत् / अदस् .
इदम् is similar to एतत्.
अदस् is similar to तत्. But अदस् refers to objects that are more remote than तत्.
The tat paradigm is given below.
MasculineNeuterFeminine
एकवचनम्
ഏകവചനം
Singular
द्विवचनम्
ദ്വിവചനം
Dual
बहुवचनम्
ബഹുവചനം
Plural
एकवचनम्
ഏകവചനം
Singular
द्विवचनम्
ദ്വിവചനം
Dual
बहुवचनम्
ബഹുവചനം
Plural
एकवचनम्
ഏകവചനം
Singular
द्विवचनम्
ദ്വിവചനം
Dual
बहुवचनम्
ബഹുവചനം
Plural
Nominativesástāútáttā́nisā́tā́s
Accusativetámtāútā́ntáttā́nitā́mtā́s
Instrumentalténatā́bhyāmtāísténatā́bhyāmtāístáyātā́bhyāmtā́bhis
Dativetásmāitā́bhyāmtébhyastásmāitā́bhyāmtébhyastásyāitā́bhyāmtā́bhyas
Ablativetásmāttā́bhyāmtébhyamtásmāttā́bhyāmtébhyamtásyāstā́bhyāmtā́bhyas
Genitivetásyatáyostéṣāmtásyatáyostéṣām}}tásyāstáyostā́sām
Locativetásmintáyostéṣu}}tásmintáyostéṣu}}tásyāmtáyostā́su
eta, is declined almost identically to ta. Its paradigm is obtained by prefixing e- to all the forms of ta. As a result of sandhi, the masculine and feminine singular forms transform into eṣas and eṣã.
The ayam paradigm is given below.
MasculineNeuterFeminine
SingularDualPluralSingularDualPluralSingularDualPlural
Nominativeayamimauimeidamimeimāniiyamimeimāḥ
Accusativeimamimauimānidamimeimāniimāmimeimāḥ
Instrumentalanenaābhyāmebhisanenaābhyāmebhisanayāābhyāmābhis
Dativeasmāiābhyāmebhyasasmāiābhyāmebhyasasyāiābhyāmābhyas
Ablativeasmātābhyāmebhyasasmātābhyāmebhyasasyāsābhyāmābhyas
Genitiveasyaanayoseṣāmasyaanayoseṣāmasyāsanayosāsām
Locativeasminanayoseṣuasminanayoseṣuasyāmanayosāsu
The asau paradigm is given below.
MasculineNeuterFeminine
SingularDualPluralSingularDualPluralSingularDualPlural
Nominativeasauamũamĩadasamũamũniasauamũamũḥ
Accusativeamumamũamũnadasamũamũniamũmamũamũḥ
Instrumentalamunaamũbhyāmamĩbhisamunaamũbhyāmamĩbhisamuyāamũbhyāmamũbhis
Dativeamuṣmāiamũbhyāmamĩbhyasamuṣmāiamũbhyāmamĩbhyasamuṣyāiamũbhyāmamũbhyas
Ablativeamuṣmātamũbhyāmamĩbhyasamuṣmātamũbhyāmamĩbhyasamuṣyāsamũbhyāmamũbhyas
Genitiveamuṣyaamuyosamĩṣāmamuṣyaamuyosamĩṣāmamuṣyāsamuyosamũṣām
Locativeamuṣminamuyosamĩṣuamuṣminamuyosamĩṣuamuṣyāmamuyosamũṣu

Enclitic Pronouns[सम्पाद्यताम्]

The enclitic pronoun ena is found only in a few oblique cases and numbers.
MasculineNeuterFeminine
SingularDualPluralSingularDualPluralSingularDualPlural
Accusativeenamenauenãnenateneenãnienãmeneenãḥ
Instrumentalenenaenenaeneyā
Genitive/Locativeenayosenayosenayos

Interrogative Pronouns...wiki

No comments: