Pudayoor Jayanarayanan പുടയൂർ ഭാഷ ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് രചിക്കപ്പെട്ടത്. അന്ന് നടപ്പുണ്ടായിരുന്ന പദ്ധതികളെ അടിസ്ഥാനപ്പെടുത്തി ഗ്രന്ഥരൂപത്തിലേക്ക് രചിക്കുകയായിരുന്നു. പുടയൂർ ഭാഷ എന്നാണ് പറയുക എങ്കിലും 'ക്രിയാ ദീപിക' എന്നാണ് യഥാർത്ഥ നാമം. ഇന്ന് ആധികാരിക ഗ്രന്ഥമായിപരിഗണിക്കുന്ന തന്ത്രസമുചയത്തെക്കാൾ ഒര് നൂറ്റാണ്ടങ്കിലും പഴക്കമുള്ള പുടയൂർ ഭാഷ മലയാളത്തിലെ ഏറ്റവും പഴക്കം ചെന്ന തന്ത്ര ഗ്രന്ഥമാണ്. പൂന്തോട്ടത്തിൽ പുടയൂർ വാസുദേവൻ നമ്പൂതിരിയാണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്.
No comments:
Post a Comment