Sunday, October 01, 2017

അശരീരം ശരീരേഷ്വ- 
നവസ്തേഷ്വവസ്ഥിതം
മഹാന്തം വിഭൂമാത്മാനം 
മത്വാ ധീരോ ന ശോചതി (കഠം)
ദേഹങ്ങളിൽ ദേഹമില്ലാതെ വര്ത്തിക്കുന്നവനും അനിത്യ വികാരരൂപങ്ങളിൽ നിത്യനിർവികാരനായി വിലസുന്നവനും സർവവ്യാപിയുമായ സ്വസ്വരൂപമായ ബോധസത്യത്തെ, താൻ അതാണ്‌ എന്നറിഞ്ഞു അനുഭവിക്കുന്ന ജ്ഞാനി ഒരിക്കലും ദുഖിക്കുന്നില്ല .

No comments: