നിത്യാനിത്യ വസ്തു വിവേകം
ജ്ഞാനം എങ്ങിനെ ഉണ്ടാവും ?
വിചാരം കൊണ്ടു ഉണ്ടാവും
ആത്മാവിനെയം അനാത്മാവിനെയും -സത്യത്തെയും സത്യത്തെയും -തിരിച്ചറിയുന്നത് വിചാരം കൊണ്ടു ആണ് .
ആത്മാനാത്മ വിചാരം ചെയ്യാന്‍ ആരാണ് അധികാരി ?
സാധനാചതുഷ്‌ട യസമ്പത്ത് കൈവന്ന സാധകന്‍ ആണ് വിചാരത്തിനു അധികാരി -അതായത് :-
1.നിത്യാനിത്യ വസ്തു വിവേകം
2.ഇഹാ മുത്ര ഫല ഭോഗ വിരാഗം
3.ശമാദിഷഡ്സമ്പത്തി
4.മുമുക്ഷുത്വം
എങ്ങും നിറഞ്ഞ സച്ചിദാനന്ദ ആകാരമായ ബ്രഹ്മം മാത്രം സത്യം ,ബാക്കി എല്ലാം മിഥ്യ എന്ന ഉറച്ച വിശ്വാസത്തെയാണ് നിത്യാനിത്യ വിവേക വസ്തു എന്ന് പറയുന്നത് .
ബ്രഹ്മം സത്യം ജഗന്‍ മിഥ്യ
ശ്രീ ശങ്കരന്‍.
gowindan namboodiri
No comments:
Post a Comment