ധർമ്മം
*******
ധരിക്കുന്നതു
അഥവാ ധരിക്കാൻകഴിയുന്നതുധർമ്മം
ഇവിടെ പ്രപഞ്ചത്തെ ധരിക്കുന്ന ബ്രഹ്മം
ധർമ്മം
ബ്രഹ്മം ധർമ്മം
*******
ധരിക്കുന്നതു
അഥവാ ധരിക്കാൻകഴിയുന്നതുധർമ്മം
ഇവിടെ പ്രപഞ്ചത്തെ ധരിക്കുന്ന ബ്രഹ്മം
ധർമ്മം
ബ്രഹ്മം ധർമ്മം
ദുര്യോധനൻ പലവുരു തന്റെ പരാജയഭീതി
മാറ്റാൻ ഗാന്ധാരിയോട് ചോദിക്കുന്നു
യുദ്ധത്തിൽ തങ്ങൾ തന്നെ ജയിക്കും അല്ലെ എന്നു
മാറ്റാൻ ഗാന്ധാരിയോട് ചോദിക്കുന്നു
യുദ്ധത്തിൽ തങ്ങൾ തന്നെ ജയിക്കും അല്ലെ എന്നു
ഗാന്ധാരി പറയുന്ന മറുപടി
ധർമ്മം ഏതു പക്ഷത്താണോ, അവർജയിക്കും
ധർമ്മം മാത്രമേ ജയിക്കു
ധർമ്മം ഏതു പക്ഷത്താണോ, അവർജയിക്കും
ധർമ്മം മാത്രമേ ജയിക്കു
ധർമ്മമെന്നത്ബ്രഹമ്മമാകയാൽആ ധർമ്മംഅല്ലാതെ മറ്റൊന്നും ജയിക്കില്ല
നിറഞ്ഞ രാജസദസ്സിൽ ,ഗുരുക്കൻമ്മാരും(ധർമ്മത്തെക്കുറിച്ചുപൂർണ്ണ അവബോധമുള്ളവർ)
പണ്ഡിതൻമാരും പാണ്ഡവ കൗരവൻമ്മാരും
മാറ്റനേക രാജാക്കൻമ്മാരും നിറഞ്ഞിരിക്കുമ്പോൾ രജസ്വലയും
അബലയുമായ പാഞ്ചാലിയുടെവസ്ത്രംനിഷ്ക്കരുണം വലിച്ചഴിക്കപ്പെട്ടു
അധർമ്മിയായദുര്യോധനൻ ആജ്ഞ പുറപ്പെടുവിച്ചു
പണ്ഡിതൻമാരും പാണ്ഡവ കൗരവൻമ്മാരും
മാറ്റനേക രാജാക്കൻമ്മാരും നിറഞ്ഞിരിക്കുമ്പോൾ രജസ്വലയും
അബലയുമായ പാഞ്ചാലിയുടെവസ്ത്രംനിഷ്ക്കരുണം വലിച്ചഴിക്കപ്പെട്ടു
അധർമ്മിയായദുര്യോധനൻ ആജ്ഞ പുറപ്പെടുവിച്ചു
നിറഞ്ഞസദസ്സിൽ പാഞ്ചാലി കേണു
ഇതു ധർമ്മമാണോ?
ഇതു ധർമ്മമാണോ?
ഭീഷ്മർ പറഞ്ഞു, ധർമ്മത്തിന്റെ നില
അതി സൂക്ഷ്മമാണ്
അതുപറയാനാകില്ല.
അതി സൂക്ഷ്മമാണ്
അതുപറയാനാകില്ല.
ധർമ്മം അതല്ലാതെ മറ്റൊന്നും ജയിക്കില്ല
അതു പ്രകൃതിയുടെ നിയമമാണ്
അതു പ്രകൃതിയുടെ നിയമമാണ്
പാണ്ഡവർ പാഞ്ചാലിയുമൊത് സ്വർഗത്തിൽ
പ്രവേശിക്കാൻ യാത്രയാകുമ്പോൾ
കൂടെ ഒരുപട്ടിയും അനുഗമിക്കുന്നു.യാത്രാവേളയിൽ വഴിയിലുള്ളതടസ്സങ്ങളെ അവഗണിച്ചു തിരിഞ്ഞുനോക്കാതെ കൂടെവരണം എന്ന
ധർമ്മപുത്രരുടെവാക്കവഗണിച്ചുവഴിയിൽ
ജീവൻ ഒടുക്കേണ്ടിവന്നപാഞ്ചാലിയും തന്റെസഹോദര പാണ്ഡവരും

സ്വർഗത്തിൽ തന്നോടൊപ്പം യാത്രവസാനം വന്ന നായയെ പ്രവേശിപ്പിക്കാനാകില്ല എന്നുപറഞ്ഞപ്പോൾ ,അതുധർമ്മമല്ല
എന്നുപറഞ്ഞു അങ്ങിനെയുള്ള സ്വർഗം എനിക്ക് വേണ്ട എന്നുപറഞ്ഞു സ്വർഗം
നിഷേധിക്കുന്ന ധർമ്മപുത്രർ
എന്നുപറഞ്ഞു അങ്ങിനെയുള്ള സ്വർഗം എനിക്ക് വേണ്ട എന്നുപറഞ്ഞു സ്വർഗം
നിഷേധിക്കുന്ന ധർമ്മപുത്രർ
രമണ മഹർഷിയുടെ ഒരുകഥയിൽ പറയുന്നു,ധർമ്മമെന്താണെന്നു കൃത്യമായി ഗ്രഹിച്ച ഭാരതത്തിലെ ഋഷിവര്യൻമ്മാരുടെ
മുൻപിൽ സർവഗ്രഹങ്ങളും അവരുടെആജ്ഞ അനുസരിക്കും
ഗ്രഹദോഷങ്ങൾ അവരെ ബാധിക്കില്ല
മുൻപിൽ സർവഗ്രഹങ്ങളും അവരുടെആജ്ഞ അനുസരിക്കും
ഗ്രഹദോഷങ്ങൾ അവരെ ബാധിക്കില്ല
ഈ ധർമ്മത്തിന്റെ ഇരിപ്പിടം അതി നിഗൂഡ്ഠമായ ഗുഹയിലാണ്
അതു ഒരുവന്റെ ഹൃദയഗുഹയാണ്.
അതു ഒരുവന്റെ ഹൃദയഗുഹയാണ്.
ഹൃദയഗുഹാരഹസ്യത്തെറിയാൻ ഇന്ദ്രിയങ്ങളുള്ളിലടക്കി ഉള്ളത്തിൽ അന്വേഷിക്കണം
ഈധർമത്തെ അന്വേഷിക്കുന്ന കഥയാണ് മഹാഭാരതം
അന്ന്വേഷിക്കേണ്ടതെങ്ങിനെയായിരിക്കണം,എന്താണ്ധർമ്മം,എന്താനത്തിന്റെ ഗുണം,ഫലംഇവയൊക്കെ
ഭഗവാൻ കൃഷ്ണനെന്ന ഗുരുവിലൂടെ
കൃഷ്ണാമൃതമായ ഭഗവത്ഗീത ഉപദേശിക്കുന്നു
ഭഗവാൻ കൃഷ്ണനെന്ന ഗുരുവിലൂടെ
കൃഷ്ണാമൃതമായ ഭഗവത്ഗീത ഉപദേശിക്കുന്നു
No comments:
Post a Comment