ശബ്ദമയീ ശബ്ദ ബ്രഹ്മമയീ
ശബ്ദമയീ ശബ്ദ ബ്രഹ്മമയീ
സുഖരാഗ ലയമാര്‍ന്നോരവബോധിനീ
സുഖരാഗ ലയമാര്‍ന്നോരവബോധിനീ
ശബ്ദമയീ ശബ്ദ ബ്രഹ്മമയീ
സുഖരാഗ ലയമാര്‍ന്നോരവബോധിനീ
സുഖരാഗ ലയമാര്‍ന്നോരവബോധിനീ
ശബ്ദമയീ ശബ്ദ ബ്രഹ്മമയീ
ശബ്ദമയീ ശബ്ദ ബ്രഹ്മമയീ
ശബ്ദമയീ ശബ്ദ ബ്രഹ്മമയീ
പുണ്യാഹമണിയുന്ന പുലര്‍കാലത്തില്‍
ജ്യോതിര്‍മയീ നിന്റെ സന്നിധിയില്‍
ചന്ദ്രപരാഗ സൗഗന്ധികം പാടും
സങ്കല്‍പ്പകാല സൗഭാഗ്യവും കൂടും
എത്ര വിചിത്ര പവിത്രാലംകൃത
സച്ചിദ്സ്വരൂപിണി ഭവാനി ഭവമയി ജനനി
ജ്യോതിര്‍മയീ നിന്റെ സന്നിധിയില്‍
ചന്ദ്രപരാഗ സൗഗന്ധികം പാടും
സങ്കല്‍പ്പകാല സൗഭാഗ്യവും കൂടും
എത്ര വിചിത്ര പവിത്രാലംകൃത
സച്ചിദ്സ്വരൂപിണി ഭവാനി ഭവമയി ജനനി
ശബ്ദമയീ ശബ്ദ ബ്രഹ്മമയീ
ശബ്ദമയീ ശബ്ദ ബ്രഹ്മമയീ
ശബ്ദമയീ ശബ്ദ ബ്രഹ്മമയീ
മായാമയമായൊരിഹലോകമൊരു
മരുവിലരിയ മണലായ്
നാദാമൃതമായ ജലധാരയതില്‍
അതുല സഫല മഴയായ്
മരുവിലരിയ മണലായ്
നാദാമൃതമായ ജലധാരയതില്‍
അതുല സഫല മഴയായ്
സാസ സാസ നിസ രിരിസ നിസ രിരിസ
രീ സനിധപമഗ രിഗമരിരിസ നിസരി
സനിസ ഗ സനിസ പാ മ ഗമരീ
സനി സഗസ നിസ ഗഗസ നിസ ഗഗസ നിസഗാ
നിസ രിരിസ നിസ രിരിസ നിസ രീ ഗാ മാ പാ
രീ ഗാ മാ പ മഗമ നിധമ ഗമ സനിധ നിധപ മഗ മാ പാ ധാ
നി സാ രി ഗാ മാ
രീ സനിധപമഗ രിഗമരിരിസ നിസരി
സനിസ ഗ സനിസ പാ മ ഗമരീ
സനി സഗസ നിസ ഗഗസ നിസ ഗഗസ നിസഗാ
നിസ രിരിസ നിസ രിരിസ നിസ രീ ഗാ മാ പാ
രീ ഗാ മാ പ മഗമ നിധമ ഗമ സനിധ നിധപ മഗ മാ പാ ധാ
നി സാ രി ഗാ മാ
വേദസ്വരൂപിണി വിദ്യാപ്രവാഹിണി
നിത്യനിരാമയി ആദി അനാദി സുനാദ
നിത്യനിരാമയി ആദി അനാദി സുനാദ
ശബ്ദമയീ ശബ്ദ ബ്രഹ്മമയീ
സുഖരാഗ ലയമാര്‍ന്നോരവബോധിനീ
ശബ്ദമയീ ശബ്ദ ബ്രഹ്മമയീ....girish
സുഖരാഗ ലയമാര്‍ന്നോരവബോധിനീ
ശബ്ദമയീ ശബ്ദ ബ്രഹ്മമയീ....girish
No comments:
Post a Comment